Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനം


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ 17ന് നടത്തും...

10 MAY 2023 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....

എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ 17ന് നടത്തും. കേരളത്തിലും മുംബയ്, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമാണ് പരീക്ഷ. രാവിലെ 10മുതല്‍ 12.30 വരെ ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പര്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 5വരെ മാത്തമാറ്റിക്‌സ് രണ്ടാം പേപ്പര്‍ എന്നിവയാണുള്ളത്.

ബിഫാമിന് മാത്രം പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി ഒന്നാംപേപ്പര്‍ എഴുതിയാല്‍ മതി. എന്‍ട്രന്‍സ് സ്‌കോറിനും പ്ലസ്ടുവിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് മാര്‍ക്കിനും തുല്യ പ്രാധാന്യം നല്‍കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം.


എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയിലെ ഒന്നാം പേപ്പര്‍ (ഫിസിക്‌സ്, കെമിസ്ട്രി) എന്നിവയിലെ സ്‌കോര്‍ പരിഗണിച്ചാണ് ഫാര്‍മസി (ബി.ഫാം) പ്രവേശനം.


അഡ്മിറ്റ് കാര്‍ഡുകള്‍ ലെ കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്താല്‍ പ്രൊഫൈല്‍ പേജ് ദൃശ്യമാവും. അപ്ലോഡ് ചെയ്ത ഫോട്ടോ,ഒപ്പ് എന്നിവയില്‍ അപാകതയുള്ളവരുടെയും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തവരുടെയും അപേക്ഷാ ഫീസ് പൂര്‍ണ്ണമായി അടയ്ക്കാത്തവരുടെയും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കിയിട്ടില്ല.


അപാകതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതാണ്. അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖയും പരീക്ഷാഹാളില്‍ കൊണ്ടുവരണം. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പ്ലസ്ടുവിലെ ഹാള്‍ ടിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവ അംഗീകരിക്കും.


പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഹാളിലെത്തേണ്ടതാണ്. 5 മിനിറ്റ് മുമ്പ് ചോദ്യ ബുക്ക്‌ലെറ്റ് തരും. അതിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കുകയും അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രമേ ചോദ്യ ബുക്ക്‌ലെറ്റിന്റെ സീല്‍ തുറക്കാന്‍ പാടുള്ളൂ. ചോദ്യങ്ങളുടെ ക്രമം മാറ്റിയ നാല് തരത്തിലുള്ള ബുക്ക്‌ലെറ്റുകളുണ്ട്. 120 ചോദ്യങ്ങളും അടിച്ചിട്ടില്ലെങ്കില്‍ ബുക്ക്‌ലെറ്റ് മാറ്റിവാങ്ങിക്കേണ്ടതാണ്.


ഒ.എം.ആര്‍ ഉത്തരക്കടലാസില്‍ ഉത്തര ബബിള്‍ പൂര്‍ണ്ണമായി കറുപ്പിക്കണം. ഇല്ലെങ്കില്‍ ഒപ്ടിക്കല്‍ മാര്‍ക്ക് റീഡര്‍ തിരിച്ചറിയില്ല. ഓരോ പേപ്പറിനും 150 മിനിറ്റ്, 120 ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യത്തിനും 5 ഓപ്ഷനുകള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക്. തെറ്റൊന്നിന് ഒരു മാര്‍ക്ക് കുറയ്ക്കും. ഒരു ചോദ്യത്തിനു 2 ഉത്തരം നല്‍കുന്നത് തെറ്റായി കരുതും. ഉത്തരം നല്‍കാതിരുന്നാല്‍ മാര്‍ക്ക് കുറയ്ക്കില്ല. ഓരോ പേപ്പറിനും 480 മാര്‍ക്ക് വീതം, 2 പേപ്പറിന് മൊത്തം 960 മാര്‍ക്ക്. മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ യഥാക്രമം 120, 72, 48 ചോദ്യങ്ങളുണ്ടാവും. ഉത്തര ബബിള്‍ കറുപ്പിച്ചാല്‍ പിന്നീട് മായ്ച്ച് വേറെ ഉത്തരം നല്‍കാന്‍ കഴിയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (50 minutes ago)

രക്ഷപ്പെട്ടത് രണ്ടു പേര്‍.... ഒരാളെ കാണാതായി.... മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീ  (2 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (5 hours ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (6 hours ago)

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു  (6 hours ago)

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (6 hours ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (7 hours ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (8 hours ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (9 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (9 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (9 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (9 hours ago)

Malayali Vartha Recommends