Widgets Magazine
25
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്..യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യ സന്ദർശിക്കും..സന്ദർശനത്തിനുള്ള തീയതികൾ തീരുമാനിച്ചില്ല..


ഉമാ തോമസിനെ വലിച്ചു കീറി ഗുണ്ടകളുടെ സൈബര്‍ ആക്രമണം.. 'നിങ്ങൾ MLA ആയത് തോമസ് മരണപെട്ടതുകൊണ്ട് മാത്രമല്ല ...പരസ്യമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല 'പോസ്റ്റിന് താഴെ നിരവധി തെറി കമന്റുകൾ..


വെട്ടിലായി സതീശന്‍ ടീം... രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തുലാസില്‍; അന്തിമ തീരുമാനം ബുദ്ധിമുട്ട്, സസ്‌പെന്‍ഷന് മുന്‍ഗണന; ദേശീയ തലത്തില്‍ പ്രചരണം നടത്തി ബിജെപി


വെട്ടിലായി സതീശന്‍ ടീം... രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തുലാസില്‍; അന്തിമ തീരുമാനം ബുദ്ധിമുട്ട്, സസ്‌പെന്‍ഷന് മുന്‍ഗണന; ദേശീയ തലത്തില്‍ പ്രചരണം നടത്തി ബിജെപി


കല്യാട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന വീട്ടിലെ യുവതി കര്‍ണാടകയിലെ ഹുണ്‍സൂരില്‍ കൊല്ലപ്പെട്ട നിലയില്‍... ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നറിയാം

14 MAY 2023 07:55 AM IST
മലയാളി വാര്‍ത്ത

ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫലം പ്രസിദ്ധീകരിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു.

സിഐഎസ് സിഇ വെബ്‌സൈറ്റില്‍ കയറി ഫലം അറിയാനായി സാധിക്കും. https://cisce.org  അല്ലെങ്കില്‍ https://results.cisce.org   എന്നി വെബ്‌സൈറ്റുകളില്‍ കയറി ഫലം അറിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.


പത്തിലും പന്ത്രണ്ടിലുമായി 2.5 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 29 വരെയായിരുന്നു പത്താംക്ലാസ് പരീക്ഷ. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ . 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹാസ്യനടന്മാരോട് സുപ്രീം കോടതി  (10 minutes ago)

നവംബര്‍ 7 മുതല്‍ 10 വരെയാണ് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം...  (12 minutes ago)

ലോറിയിടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം...  (19 minutes ago)

സൗജന്യ യാത്ര  (22 minutes ago)

ശ്രീശങ്കര്‍ മറികടന്നത് എട്ടു മീ്റ്റര്‍....  (26 minutes ago)

ട്രാക്ടര്‍ട്രോളിയില്‍ ട്രക്കിടിച്ച് എട്ട് മരണം....  (39 minutes ago)

ആഘോഷമാക്കി പ്രവാസി മലയാളികൾ  (40 minutes ago)

ബിൽ പാസാക്കി  (57 minutes ago)

സെലെൻസ്‌കി ഇന്ത്യ സന്ദർശിക്കും;  (1 hour ago)

കുഞ്ഞിനെയും കളഞ്ഞിട്ട് കാമുകന്റെ കൂടെ മുങ്ങി..! നരഭോജി കാമുകൻ കൊന്ന് തിന്നു..! ലോഡ്ജില്‍ സംഭവിച്ചത്  (1 hour ago)

തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്  (1 hour ago)

തൃശൂരിൽ ലുലുവിന്റെ കാലനെ തൂക്കി യൂസഫലി..! ഈ 3,000 പേരുടെ ശാപം എവിടെ കൊണ്ട് കളയും..!  (1 hour ago)

ഒരാൾ പിടിയിൽ  (1 hour ago)

ഗഗന്‍യാന്റെ നിര്‍ണായക പരീക്ഷണങ്ങളിലൊന്നില്‍ കൂടി വിജയം.  (1 hour ago)

Malayali Vartha Recommends