ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യരുതെന്നു യുജിസി മുന്നറിയിപ്പ്
ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യരുതെന്നു യുജിസി മുന്നറിയിപ്പ് നല്കി.
സര്‍ട്ടിഫിക്കറ്റുകളുടെ തുടര്‍പരിശോധനയ്ക്കും മറ്റുമായി പ്രൊവിഷനല്ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ ചില സംസ്ഥാനങ്ങള്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ് നല്‍കിയത്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് ആധാര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കി യുജിസി .
"
https://www.facebook.com/Malayalivartha