Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....


നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും....രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളില്‍ നടക്കും.. ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

06 OCTOBER 2023 12:43 PM IST
മലയാളി വാര്‍ത്ത

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളില്‍ നടക്കും. ഒക്ടോബര്‍ 28 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാം.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്.1150 രൂപയാണ് അപേക്ഷ ഫീസ്.പിന്നോക്ക വിഭാഗം സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയാണ് ഫീസ്. വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാവുന്നതാണ്. അപേക്ഷാര്‍ത്ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ അവസരമില്ല.

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും പരിഗണിക്കുന്നതാണ്.

പ്രായപരിധി: ജെ.ആര്‍.എഫിന് പ്രായം 30 കവിയരുത്. പിന്നാക്ക, പട്ടിക,ഭിന്നശേഷി, ട്രാന്‍ജെന്‍ഡര്‍ വനിതകള്‍ എന്നിവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്. രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. ഒന്നാം പേപ്പറിന് 100 മാര്‍ക്കും രണ്ടാം പേപ്പറിന് 200 മാര്‍ക്കും ഉണ്ടാവും. നെഗറ്റീവ് മാര്‍ക്കില്ല.എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ക്ക് 
https://ugcnet.nta.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.  

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍  (3 minutes ago)

യുഡിഎഫ് ലീഡ് അയ്യായിരം കടന്നു...  (16 minutes ago)

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...  (25 minutes ago)

എയര്‍ ഇന്ത്യക്ക് താക്കീതുമായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  (28 minutes ago)

ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേര്‍ക്ക് പരിക്ക്  (59 minutes ago)

20 ലിറ്റര്‍ പാല്‍ ദിവസവും കടത്തുന്നു..  (1 hour ago)

പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മൃതദേഹങ്ങള്‍ കണ്ടത് കര്‍ഷകര്‍...  (1 hour ago)

ദേ കാണ് ഇസ്ഫഹാന്‍ ആണവകോട്ട തകർന്ന് തരിപ്പണം സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്.. നിയന്ത്രണം ഏറ്റെടുത്ത് ട്രംപ്..  (1 hour ago)

ആദ്യഫലസൂചനകളില്‍ യുഡിഎഫിന് അനുകൂലം  (1 hour ago)

കേരളത്തിനുപുറത്തുനിന്ന് നെയ്യ് വാങ്ങില്ല...  (1 hour ago)

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍  (1 hour ago)

വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....  (2 hours ago)

വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ.ബി.വി.പി...  (2 hours ago)

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും  (2 hours ago)

കാട്ടാനയാക്രമണത്തില്‍ യുവാവിന് പരിക്ക്..  (2 hours ago)

Malayali Vartha Recommends