Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം


മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു...


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

 10, 12 ക്ലാസുകളില്‍ പൊതുപരീക്ഷ ഒരു വര്‍ഷംതന്നെ രണ്ടു തവണയായി നടത്തുന്നത് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

09 OCTOBER 2023 09:46 AM IST
മലയാളി വാര്‍ത്ത

10, 12 ക്ലാസുകളില്‍ പൊതുപരീക്ഷ ഒരു വര്‍ഷംതന്നെ രണ്ടു തവണയായി നടത്തുന്നത് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കുന്നതിനാണ് വര്‍ഷം രണ്ടു തവണ പൊതുപരീക്ഷ നടത്താനായി തീരുമാനിച്ചതെന്നും 2024 മുതല്‍ ഇത് നടപ്പാക്കുമെന്നും വ്യക്തമാക്കി മന്ത്രി . പരീക്ഷയെ പേടിക്കുകയല്ല, തോല്‍പിക്കുകയാണ് വിദ്യാര്‍ഥികള്‍ ചെയ്യേണ്ടതെന്നും കൂട്ടിച്ചേര്‍ത്ത് മന്ത്രി .

ആഗസ്റ്റില്‍ പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിലാണ് 10ലും 12ലും വര്‍ഷം തോറും രണ്ടു പൊതുപരീക്ഷകള്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് . മികച്ച പ്രകടനത്തിന് വിദ്യാര്‍ഥികള്‍ക്ക് സമയവും അവസരവും നല്‍കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രി .

എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ പോലെ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം രണ്ടു തവണ പൊതുപരീക്ഷ എഴുതാനായി അവസരം ലഭിക്കണമെന്നാണ് അതുകൊണ്ടുദ്ദേശിച്ചത്. എന്നാല്‍, അത് ഐച്ഛികം മാത്രമാണെന്നും നിര്‍ബന്ധമല്ലെന്നും വ്യക്തത വരുത്തി മന്ത്രി .

ആദ്യപരീക്ഷയില്‍ കിട്ടിയ മാര്‍ക്കില്‍ വിദ്യാര്‍ഥി സംതൃപ്തനായാല്‍ രണ്ടാം പരീക്ഷ ് എഴുതാതിരിക്കാം. വിദ്യാര്‍ഥികളില്‍നിന്ന് മികച്ച പ്രതികരണമാണ് രണ്ടു പരീക്ഷക്ക് ലഭിക്കുന്നതെന്ന് മന്ത്രി .വിദേശ സര്‍വകലാശാലകളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിനും ഡല്‍ഹി, മദ്രാസ് ഐ.ഐ.ടികളുടെ ഓഫ്‌ഷോര്‍ കാമ്പസുകള്‍ ആരംഭിക്കുന്നതിനുമുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി . 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ യുവതി  (1 hour ago)

പഴക്കമുള്ള ഒരു ലോകം  (1 hour ago)

ട്രംപിന്റെ പുതിയ സന്ദേശം  (1 hour ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (1 hour ago)

നെതന്യാഹു  (1 hour ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (1 hour ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (2 hours ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (2 hours ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (2 hours ago)

പുരോഗമിക്കുന്നു  (2 hours ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (2 hours ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (2 hours ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (2 hours ago)

മൃഗാവകാശ പ്രവർത്തകർ  (3 hours ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (3 hours ago)

Malayali Vartha Recommends