Widgets Magazine
28
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​യും, വെ​ല്ലു​വി​ളി​ച്ച് ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ...ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ​യാ​ണ് റ​ഫ​യി​ൽ അ​ട​ക്കം മ​നു​ഷ്യ​രെ പ​ച്ച​ക്ക് ക​ത്തി​ക്കു​ന്ന ക്രൂ​ര​ത തു​ട​രു​ന്ന​ത്...


യാത്രയ്‌ക്കിടെ ട്രെയിനിൽ നിന്ന് ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു...യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം... ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്...


സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിാലണ്, മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുള്ളത്...സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും...


മയോണൈസ് എന്ന കൊലയാളിയുടെ ഒടുവിലത്തെ ഇരയാണ് തൃശൂർ കുറ്റിക്കടവ് സ്വദേശിനി ഉസൈബ...കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് ഉസൈബയുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം...


കളമശേരിയിലെ കനത്ത മഴയ്ക്ക് പിന്നിൽ മേഘവിസ്ഫോടനം..? ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ:- എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷം; നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിൽ വെള്ളം കയറി....

സിവില്‍ സര്‍വീസ് പരീക്ഷ (പ്രിലിമിനറി) തീയതി മാറ്റി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍

20 MARCH 2024 06:25 AM IST
മലയാളി വാര്‍ത്ത

More Stories...

പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയല്‍ അലോട്ട്‌മെന്റ്‌ ബുധനാഴ്ച പ്രസിദ്ധപ്പെടുത്തും...

എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റത്തിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്‌ളേവ് ഇന്ന് തിരുവനന്തപുരത്ത് ..

പ്ലസ് വണ്‍ പ്രവേശനത്തിനായി ഏകജാലകം വഴി മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 വിദ്യാര്‍ത്ഥികള്‍...ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

സ്‌കൂളുകളില്‍ പുതിയ അദ്ധ്യയനവര്‍ഷം പത്ത് ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 205 പ്രവൃത്തിദിനങ്ങള്‍ക്ക് ശുപാര്‍ശ...

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം... ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്ത്, 29ന് ട്രയല്‍ അലോട്ട്മെന്റ്

2024ലെ സിവില്‍ സര്‍വീസ് പരീക്ഷ (പ്രിലിമിനറി) തീയതി മാറ്റി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയതെന്ന് യുപിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ മെയ് 26നായിരുന്നു പ്രിലിമിനറി പരീക്ഷ നടത്താനായി തീരുമാനിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം ജൂണ്‍ 16നായിരിക്കും യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നടക്കുക. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിങ് ടെസ്റ്റ് കൂടിയാണ് പ്രിലിമിനറി പരീക്ഷ.

ഈ വര്‍ഷം സിവില്‍ സര്‍വീസില്‍ 1,056 ഒഴിവുകളും ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിലിമിനറി, മെയിന്‍, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയില്‍ നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് ക്ലിയര്‍ ചെയ്യുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷ എഴുതാനാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്... സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടിയുടെ പരാതി  (1 hour ago)

യു കെ യില്‍ ജോലി വേണോ ? അവസരം ഇതാ നിങ്ങളുടെ കൈവെള്ളയില്‍; വിട്ടുകളയരുത് ഉടന്‍ അപേക്ഷിക്കൂ  (2 hours ago)

റഫ മണിക്കൂറുകള്‍ നിന്ന് കത്തി ശരീരങ്ങള്‍ വെന്തുരുകി;യുദ്ധക്കലിപൂണ്ട് ഇസ്രായേല്‍ മാളത്തിലൊളിച്ച് ഹിസ്ബുള്ള,ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്ന് മിസൈല്‍ വര്‍ഷം,അന്താരാഷ്ട്ര കോടതിയ  (2 hours ago)

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നോക്കുകുത്തിയായ് പിണറായി ഡല്‍ഹിയില്‍ സ്റ്റാലിന്റെ ചീപ്പ് കളി;പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിന് കടയ്ക്കല്‍ കത്തിവെച്ച് തമിഴ്‌നാട്,കൊടിയ അനീതിയാണ് അണക്കെട്ട് വിഷയ  (2 hours ago)

കേരള കോണ്‍ഗ്രസ് എമ്മിന്റെ കാലുവാരി പിണറായി;ജോസ് കെ മാണിയുടെ രാജ്യസഭ സീറ്റ് മോഹം പൊലിയുന്നു?,സീറ്റ് വിട്ടുതരില്ലെന്ന് CPI സീറ്റും ചോദിച്ച് RJD-NCP,ഇടത് മുന്നണിയില്‍ കൂട്ടയടി തുടങ്ങി,ഒന്നും മിണ്ടാതെ പിണ  (2 hours ago)

പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.  (3 hours ago)

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (3 hours ago)

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം...  (4 hours ago)

ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍ മണ്ണിട്ട് മൂടിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍.... തിങ്കളാഴ്ച മഴ ശമിച്ചതോടെ അതിവേഗം നിര്‍മാണം നടക്കുകയായിരുന്നു.... ഇതിനിടെയാ  (4 hours ago)

കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദ്യം വേണ്ട.. യാത്രക്കാരൻ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ല...കെഎസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെൻ തുറന്ന്  (4 hours ago)

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.... പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടു  (4 hours ago)

രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി...പിന്തുണയുമായി പ്രമുഖർ  (4 hours ago)

കാലുവാരാന്‍ നോക്കിയ മന്ത്രി റിയാസിന് ചെക്കുവെച്ച് പിബി നൂഹ് ഐ എ എസ്;മദ്യ നയംമാറ്റം വിവാദമായതോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു നൂഹ്,ഉദ്യോഗസ്ഥരെ കുടുക്കി തലയൂരാന്‍ നോക്കുന്ന റിയാസിന്റെ നീക്കത്തിന് ഒരുമുഴം  (6 hours ago)

ഇനിയവരെ തടയാൻ ആവില്ല...!  (6 hours ago)

പാമ്പിനെ കണ്ടെത്താനായില്ല...!  (6 hours ago)

Malayali Vartha Recommends