Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധ്യാപകരാകാനുള്ള സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബര്‍ 15ന്

02 OCTOBER 2024 08:59 AM IST
മലയാളി വാര്‍ത്ത

അധ്യാപകരാകാനുള്ള സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബര്‍ 15ന് . കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സെന്‍ട്രല്‍ തിബത്തന്‍ സ്‌കൂളുകള്‍, കേന്ദ്ര ഭരണപ്രദേശങ്ങളായ ചണ്ഡിഗഢ്, ദാദ്ര- നാഗര്‍ഹവേലി, ഡാമന്‍ ഡ്യൂ, അന്തമാന്‍-നികോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലും മറ്റും ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലാണ് 2024 ഡിസംബര്‍ 15ന് ദേശീയതലത്തില്‍ ടെസ്റ്റ് നടത്തും.

രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. രണ്ടാമത്തെ പേപ്പര്‍ രാവിലെ 9.30 മുതല്‍ 12മണിവരെയും ഒന്നാമത്തെ പേപ്പര്‍ 2.30 മുതല്‍ അഞ്ചു മണിവരെയുമാണ്. വിശദവിവരങ്ങളടങ്ങിയ പരീക്ഷ വിജ്ഞാപനം https://ctet.nic.in/ ൽ​. സി.ബി.എസ്.ഇ ഡല്‍ഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

ഫീസ് ഒറ്റപേപ്പറിന് 1000 രൂപ. രണ്ട് പേപ്പറുകള്‍ക്കും കൂടി 1200 രൂപ മതി. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് യഥാക്രമം 500 രൂപ, 600 രൂപ എന്നിങ്ങനെ മതിയാകും. ജി.എസ്.ടി കൂടി നല്‍കേണ്ടതുണ്ട്. ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്

 


സി.ടെറ്റില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ സൈറ്റില്‍ നിന്ന് ലഭ്യമാകും 'സി.ടെറ്റ്' പരീക്ഷാ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. ഒന്നുമുതല്‍ അഞ്ചു വരെ ക്ലാസുകളിലേക്ക് അധ്യാപകരാകുന്നതിന് പേപ്പര്‍ ഒന്നിലും ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലേക്ക് അധ്യാപകരാകുന്നതിന് പേപ്പര്‍ രണ്ടിലും യോഗ്യത നേടേണ്ടതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി, ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള  (12 minutes ago)

വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിൽ..... അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി  (31 minutes ago)

ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ നേട്ടങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (42 minutes ago)

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (45 minutes ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (1 hour ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (9 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (9 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (9 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (10 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (10 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (10 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (12 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (12 hours ago)

Malayali Vartha Recommends