Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

നീറ്റ് യു.ജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കുമായി ദീപ്നിയ

15 JUNE 2025 08:00 AM IST
മലയാളി വാര്‍ത്ത

More Stories...

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് മുതല്‍

കീം പരീക്ഷ റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനരാലോചനയില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്‌ക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നാളെ സുപ്രീംകോടതിയെ സമീപിക്കും....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് വൈകുന്നേരം നാലു മണി വരെ

വിവിധ മെഡിക്കല്‍, അനുബന്ധ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി പരീക്ഷയില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാര്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടി. 720ല്‍ 686 മാര്‍ക്ക് ലഭിച്ചു. ദീപ്നിയ .ഡി.ബിക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്. കോഴിക്കോട് പേരാമ്പ്ര ആവള സ്വദേശിയാണ്. ദേശീയതലത്തില്‍ 109ാം റാങ്കാണ്.

അദ്ധ്യാപകരായ ദിനേശന്‍, ബിജി ദമ്പതികളുടെ മകളാണ് ദീപ്നിയ. സഹോദരന്‍ ദീപ്‌ദേവ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. neet.nta.nic.in, exams.nta.ac.in. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതോടൊപ്പം അന്തിമ ഉത്തരസൂചികയും ലഭിക്കും.ദേശീയതലത്തില്‍ ആദ്യ 10ല്‍ ഒന്‍പതുറാങ്കും ആണ്‍കുട്ടികള്‍ക്കാണ്.

മദ്ധ്യപ്രദേശിലെ ഉത്കര്‍ഷ് അവാദിയയും മഹാരാഷ്ട്രയിലെ കൃഷാംഗ് ജോഷിയും രണ്ടാം റാങ്ക് നേടി. കേരളത്തില്‍ 73,328 പേരാണ് യോഗ്യത കരസ്ഥമാക്കിയത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (1 minute ago)

കസ്റ്റഡിലായത് മരുമകന്‍....  (11 minutes ago)

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ്  (31 minutes ago)

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....  (54 minutes ago)

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (1 hour ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (1 hour ago)

നിപ രോഗം സ്ഥിരീകരിച്ചു  (1 hour ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (2 hours ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (2 hours ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (2 hours ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (2 hours ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (3 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (3 hours ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (12 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends