Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക‌‌ഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി..പതിവായി കഴിച്ചിരുന്ന വിദ്യാർത്ഥികൾ പിടിയിൽ. 14, 15,16 വയസുകാരായ ഒൻപതുപേരാണ് പിടിയിലായത്...വിവരം കിട്ടിയാൽ ഉടൻ അറിയിക്കുക..


കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...


നിയമത്തിന്റെ വഴി അറിയാവുന്ന വക്കീൽ ദമ്പതികൾ ഒളിപ്പിച്ചു..?; ഒടുവിൽ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ പോലീസിന്റെ നാടകീയ റെയ്ഡ്: അർജുൻ ആയങ്കിയുടെ സ്മാർട്ട്ഫോൺ കസ്റ്റഡിയിൽ...


കേരളത്തിൽ ഇരട്ട ന്യൂനമർദ്ദ ഭീതി; വെള്ളിയാഴ്ച മുതൽ പ്രളയസമാന മഴയ്ക്ക് സാധ്യത, കനത്ത മഴയ്ക്കിടെ വീടുകളും കിണറുകളും കൈക്കലാക്കി ഒച്ചുകൾ...


നെഞ്ചിൽ പച്ചകുത്തിയ അടയാളവുമായി തിരുവനന്തപുരത്ത് വന്ന് ഒരേ സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കണ്ണൂർ സ്വദേശി റിമാൻഡിൽ; പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരുന്ന പതിനഞ്ചുകാരിയെ ചതിയിൽപ്പെടുത്തി: പത്തൊൻപതുകാരൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ...

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു...

22 JULY 2025 11:06 AM IST
മലയാളി വാര്‍ത്ത

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 പേരും, പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത നേടിയത്. ആകെ 10,19,751 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 7,52,007 ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്.

രജിസ്റ്റര്‍ ചെയ്ത പുരുഷ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,28,853 ആയിരുന്നു. അതില്‍ 3,05,122 പേര്‍ പരീക്ഷയെഴുതി. രജിസ്റ്റര്‍ ചെയ്ത വനിതാ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 5,90,837 ആയിരുന്നു. അതില്‍ 4,46,849 പേര്‍ പരീക്ഷയെഴുതി.


ഔദ്യോഗിക വെബ്‌സൈറ്റായ  ugcnet.nta.ac.in  സന്ദര്‍ശിക്കുക.

ഹോംപേജില്‍, UGC-NET June 2025: Click Here To Download Scorecard'  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കുക. 'Submit'എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലത്തിന്റെ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
ഇന്ത്യന്‍ സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ കൂടാതെ/അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്) തസ്തികകളിലേക്ക് ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് എന്‍ടിഎ യുജിസി-നെറ്റ് നടത്തുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം 'മന്ദാര വിമൻസ് വെൽനസു'മായി ഹൈലൈറ്റ് ഗ്രൂപ്പ്: അത്യാധുനിക വെൽനസ് സാങ്കേതികവിദ്യയും ആയുർവേദവും ഒപ്പം എഐയും സമന്വയിപ്പിച്ച് സ്ത്രീകൾക്ക് മാത്രമായി സമ്പൂർണ്ണ  (5 minutes ago)

കെ.എം ബഷീർ കേസ്: അഡ്വ. സന്തോഷ് കുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കുടുംബത്തിന്റെ ആവശ്യപ്രകാരം സർക്കാർ നടപടി...  (18 minutes ago)

അച്ഛനെവിടെയെന്ന് ചോദിച്ചാൽ നൽകാൻ ഉത്തരമില്ല!! മകനെ കാണാതായിട്ട് 13ാം ദിവസം.. അവൻ മരിച്ചെന്ന് കരുതി പ്രാർത്ഥന  (24 minutes ago)

കുടിവെള്ള പദ്ധതിയുടെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (29 minutes ago)

കണ്ണൂർ ന്യൂമാഹിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഓവർടേക്കിംഗിനിടെ മുൻഭാഗം തകർന്നു, മുപ്പതോളം യാത്രക്കാർക്ക് പരിക്ക്  (30 minutes ago)

കഞ്ചാവ് ചാറ് മിഠായി;  (36 minutes ago)

കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...  (42 minutes ago)

യൂണിഫോമിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് ട്രെയിനി അറസ്റ്റില്‍  (46 minutes ago)

ഇപ്പോൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല, വരുമാനവും നിലച്ചു"; ആലപ്പുഴയിൽ തമാശ രൂപേണ മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി...  (48 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: ശ്രീറാം ഓടിച്ച പെൺസുഹൃത്ത് വഫയുടെ കെൽ ബി എം ഡബ്ലു 350 വോക്സ് വാഗൻ വെന്റോ കാർ കൃത്യ വാഹനത്തിൽ നിന്ന് ശേഖരിച്ച 7 തൊണ്ടിമുതലുകൾ കോടതിയിൽ തിരിച്ചറിഞ്ഞ് മ  (59 minutes ago)

മെസിയെ കേരളത്തിലെത്തിച്ചത് സംമ്പന്ധിച്ച് വിവാദം: നടപടിക്രമങ്ങളില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും അക്കാര്യം മുന്‍ കായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍  (1 hour ago)

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...  (1 hour ago)

നിയമത്തിന്റെ വഴി അറിയാവുന്ന വക്കീൽ ദമ്പതികൾ ഒളിപ്പിച്ചു..?; ഒടുവിൽ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ പോലീസിന്റെ നാടകീയ റെയ്ഡ്: അർജുൻ ആയങ്കിയുടെ സ്മാർട്ട്ഫോൺ കസ്റ്റഡിയിൽ...  (1 hour ago)

വിജയ്‌ക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്കിടെ സംഗീതയുടെ പിന്മാറ്റം; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന വിവാദങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

കേരളത്തിൽ ഇരട്ട ന്യൂനമർദ്ദ ഭീതി; വെള്ളിയാഴ്ച മുതൽ പ്രളയസമാന മഴയ്ക്ക് സാധ്യത, കനത്ത മഴയ്ക്കിടെ വീടുകളും കിണറുകളും കൈക്കലാക്കി ഒച്ചുകൾ...  (1 hour ago)

Malayali Vartha Recommends