Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കോണ്‍സ്റ്റബിള്‍ പരീക്ഷ മുതല്‍ പി.എസ്.സി കണ്‍ഫര്‍മേഷന്‍ സംവിധാനം നിലവില്‍ വരും

25 APRIL 2018 10:39 AM IST
മലയാളി വാര്‍ത്ത

അടുത്തമാസം 26 ന് നടക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ മുതല്‍ പി.എസ്.സിയില്‍ ഹാള്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ സംവിധാനം നിലവില്‍ വരുമെന്ന് ചെയര്‍മാന്‍ അഡ്വ. എം.കെ.സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 6.60 ലക്ഷം പേരാണ് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. 2.32 ലക്ഷം പേര്‍ ഇതിനകം ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുത്തിട്ടുണ്ട്. അത് കണ്‍ഫര്‍മേഷനായി കരുതും. അവര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഹാള്‍ ടിക്കറ്റ് അസാധുവാക്കും. കണ്‍ഫര്‍മേഷന്‍ നടത്തുന്നവര്‍ക്കെല്ലാം നല്‍കുന്നതുപോലത്തെ ഹാള്‍ ടിക്കറ്റ് അവര്‍ക്കും നല്‍കും. മേയ് 20 വരെ കണ്‍ഫര്‍മേഷന്‍ നടത്താവുന്നതാണ്.

അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തത് മൂലമുണ്ടാകുന്ന അധിക ചെലവും കൂടുതലായി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതും ഒഴിവാക്കാനാണ് പുതിയ സംവിധാനം. അടുത്ത ശനിയാഴ്ച നടക്കുന്ന ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഗാര്‍ഡനര്‍ പരീക്ഷയ്ക്ക് 5 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത് 2.40 ലക്ഷം പേരും. 
ഇരട്ടിയിലധികം പേര്‍ പരീക്ഷ എഴുതുന്നില്ല. ഈ അപാകത പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇല്ലാതാകും. ഞാന്‍ പരീക്ഷ എഴുതും എന്ന് പി.എസ്.സിയുടെ ഓണ്‍ലൈനിലൂടെ കണ്‍ഫര്‍മേഷന്‍ നടത്തുവര്‍ക്ക് മാത്രമേ ഹാള്‍ ടിക്കറ്റ് അയയ്ക്കുകയുള്ളൂ. പരീക്ഷ നടത്തുന്നതിന്റെ 70 ദിവസം മുമ്പേ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിക്കും. കണ്‍ഫര്‍മേഷന്‍ നടത്തേണ്ട തീയതി എസ്.എം.എസ് വഴി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ചോദ്യ ബാങ്ക് തയ്യാറാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (21 minutes ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (29 minutes ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (1 hour ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (1 hour ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (1 hour ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (1 hour ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (1 hour ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (2 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (2 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (2 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (2 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (3 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (3 hours ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (3 hours ago)

Malayali Vartha Recommends