Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

പിഎസ്‌സി നടത്തിയ ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷയിൽ ക്രമക്കേടാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത് വന്നു

25 APRIL 2018 12:19 PM IST
മലയാളി വാര്‍ത്ത

പിഎസ്‌സി നടത്തിയ ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷയിൽ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനു പുറത്തുനിന്നു വന്നതിനു പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത് വന്നു . പരീക്ഷ റദ്ദുചെയ്തു പുനഃപരീക്ഷ നടത്തണമെന്നും ചോദ്യപേപ്പർ മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ കണ്ണൂർ പിഎസ്‌സി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.


സംസ്ഥാനത്തൊട്ടാകെ 7000 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത പരീക്ഷയുടെ വിജ്ഞാപനം ഒരു വർഷം മുമ്പാണ് നടന്നത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിന് പരീക്ഷ നടന്നു. ചോദ്യപേപ്പർ കയ്യിൽ കിട്ടിയ ഉദ്യോഗാർഥികൾ ശരിക്കും ഞെട്ടുകയായിരുന്നു.അതിനു കാരണ ചോദ്യപേപ്പർ ഔട്ട് ഓഫ് സിലബ്ബാസ് ആയിരുന്നു .


കോമേഴ്സ് ആണ് വിഷയമെങ്കിലും 60 ശതമാനം ചോദ്യവും വിഷയത്തിനു പുറത്തുനിന്നായിരുന്നുവെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. സിലബസിൽ ഇല്ലാത്ത ഇക്കണോമിക്സിൽ നിന്ന് ഏഴ്, ഇന്റർനാഷനൽ ബിസിനസിൽ നിന്ന് രണ്ട്, ഇന്റർനാഷനൽ ഫിനാൻസിൽ നിന്ന് 15, ബാങ്കിങ്ങിൽ നിന്ന് അഞ്ച്, എൻവയൺമെന്റിൽ നിന്ന് ഒൻപത്, ഇൻഷുറൻസിൽ നിന്ന് രണ്ടുവീതം ചോദ്യങ്ങളാണ് വന്നത്.


ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷ പിഎസ്‌സി ഇതിനു മുമ്പ് നടത്തിയത് ആറു വർഷം മുമ്പാണ്. സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതിയതിൽ 60 ശതമാനം ഉദ്യോഗാർഥികളും ഇനിയൊരു പരീക്ഷ എഴുതാനാവാത്ത വിധം പ്രായപരിധി കഴിയുന്നവരാണ്. ചില കേന്ദ്രങ്ങളിൽ നിന്നു തൽപര കക്ഷികൾ നടത്തിയ ക്രമക്കേടു മൂലം മറ്റൊരു ജോലിക്കും ശ്രമിക്കാതെ വർഷങ്ങളായി ഹയർസെക്കഡറി മേഖലയിൽ അധ്യാപക ജോലി ആഗ്രഹിച്ചു തീവ്രപരിശ്രമം നടത്തിയ ഉദ്യോഗാർഥികൾ വഴിയാധാരമാവുകയാണ്.

 

തിരുവനന്തപുരത്തെ വെഞ്ഞാറംമൂടിൽ പ്രവർത്തിക്കുന്ന പിഎസ്‌സി കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർക്ക് ഈ ചോദ്യക്കടലാസ് ക്രമക്കേടിൽ പങ്കുണ്ടെന്നു തെളിവുകളുള്ളതായി ഉദ്യോഗാർഥികൾ പറയുന്നു. ഇതിൽ ഒരു അധ്യാപകൻ സർക്കാർ സർവീസിലുള്ള ആളാണെന്നും കോച്ചിങ് സെന്ററിലെ ക്ലാസിൽ പരീക്ഷയിൽ വന്ന ഭൂരിഭാഗം ചോദ്യങ്ങളെക്കുറിച്ചും പരാമർശമുണ്ടായതായും ഉദ്യോഗാർഥികൾ ആരോപിക്കുന്നുണ്ട്.

ഒരു ചോദ്യത്തിനു 10,000 രൂപ എന്ന നിലയിൽ വൻ അഴിമതി നടന്നതിനും തെളിവുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു. വിജിലൻസിനും പിഎസ്‌സി ചെയർമാനും പരാതി നൽകിയ ഉദ്യോഗാർഥികൾ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. പിഎസ്‌സി നടത്തിയ ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷ റദ്ദുചെയ്തു പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടു പിഎസ്‌സി ഓഫിസിനു മുന്നിൽ ഉദ്യോഗാർഥികൾ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ഷൈമ കൂടാളി അധ്യക്ഷയായി. രതീഷ് കുളപ്പുറം, റിയാസ് പാലക്കാട് എന്നിവർ പ്രസംഗിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (8 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (54 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends