Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ് പരീക്ഷ ജൂലൈ 28 ന് നടത്താൻ പി എസ് സി തീരുമാനിച്ചു

30 APRIL 2018 12:30 PM IST
മലയാളി വാര്‍ത്ത

ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ ജൂലൈ 28 ന് നടത്താൻ പി എസ് സി തീരുമാനിച്ചു .തിരുവനന്തപുരം ,പത്തനംതിട്ട ,എറണാകുളം ,കോഴിക്കോട് ,കാസർഗോഡ് ജില്ലകളിലെ അപേക്ഷകർക്കാണ് അന്ന് പരീക്ഷ നടത്തുക.അഞ്ചു ജില്ലകളിലുമായി 3 ,89 ,892 പേർ പരീക്ഷ എഴുതുന്നുണ്ട് .ബാക്കി ഒൻപതു ജില്ലകളിലേക്കുള്ള പരീക്ഷ ഒന്നോ രണ്ടോ ഘട്ടമായി ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടത്തും .

പൊതുവിജ്ഞാനം , ആനുകാലിക സംഭവങ്ങൾ ,കേരളം നവോദ്ധാനം ,ജനറൽ ഇംഗ്ലീഷ്,ലഖുഗണിതം മാനസിക ശേഷി പരിശോധന എന്നീ വിഷയങ്ങളിലാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചോദ്യപേപ്പർ മലയാളത്തിൽ .

അപേക്ഷിച്ചത് 9 ,98 ,888

ഹയർ  സെക്കന്ററി ലാബ് അസിസ്റ്റന്റ് തസ്തികയ്ക്ക് 14 ജില്ലകളിലായി 9 ,98 ,888 പേർ അപേക്ഷ നൽകിയിട്ടുണ്ട്.ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്.-1 ,51 ,092 ,ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിൽ -27 ,901 .മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം താഴെ പറയുന്നു :
കൊല്ലം:-101259
പത്തനംതിട്ട :33382
ആലപ്പുഴ-54122
കോട്ടയം:54426
ഇടുക്കി -37574
എറണാകുളം-87049
തൃശൂർ -75705
പാലക്കാട് -108410
മലപ്പുറം-87438
കോഴിക്കോട്-83298
കണ്ണൂർ-63161
കാസർഗോഡ് -35071

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തു  (2 minutes ago)

രാഹുലിന്റെ ശല്യംകാരണം രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു  (56 minutes ago)

ക്രൂരമര്‍ദനത്തിന് പിന്നാലെ ബോധരഹിതയായി യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു  (1 hour ago)

പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (3 hours ago)

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (3 hours ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (3 hours ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (4 hours ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (5 hours ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (5 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (5 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (5 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (6 hours ago)

Malayali Vartha Recommends