Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ചരിത്രത്തിൽ ജനുവരി 9...വിവരം കൈമാറുന്നതിനുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണ്‍ മാറിയ ദിനമാണ് 2007 ജനുവരി 9

09 JANUARY 2020 02:23 PM IST
മലയാളി വാര്‍ത്ത

 ചരിത്രത്തിൽ ജനുവരി 9 ന്റെ പ്രാധാന്യങ്ങളിൽ എടുത്ത് പറയേണ്ട ഒന്ന് ,അന്നാണ് മൊബൈൽ ഫോണിന്റെ തലവര മാറ്റി എഴുതിയത് എന്നാണ് ..2007 ജനുവരി 9 നാണ് മൊബൈല്‍ ഫോണിന്റെ ചരിത്രം മാറ്റിമറിച്ച് സ്റ്റീവ് ജോബ്സ് ലോകത്തിന് മുന്നിലേക്ക് ആ ആപ്പിള്‍ എറിഞ്ഞുകൊടുത്തത്

അതോടെ അന്ന് വരെയുണ്ടായിരുന്ന എല്ലാ ധാരണകളും തിരുത്തപ്പെട്ടു. വിവരം കൈമാറാനുള്ള ഉപകരണം എന്നതില്‍ നിന്നും കൂള്‍ ഫോണ്‍ എന്ന ആശയത്തിലേക്ക് ലോകം മാറി. വിവരം കൈമാറുന്നതിനുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണ്‍ മാറിയ ദിനമാണ് 2007 ജനുവരി 9.

2007 ജനുവരി 9 വരെ മൊബൈല്‍ ഫോണ്‍ എന്നാല്‍ കാള്‍ ചെയ്യാനും മെസേജ് അയക്കാനുമുള്ള ഉപകരണം മാത്രമായിരുന്നു
തമാശ രൂപേണ പലരും പറഞ്ഞത് സ്റ്റീവ് ജോബ്സ് പാതി കടിച്ച് ലോകത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുത്തതാണ് ആ ആപ്പിള്‍ എന്നാണ് .പക്ഷെ ഏറെ താമസിയാതെ ആ ആപ്പിൾത്തുണ്ട് വിസ്മയമായി മാറുകയായിരുന്നു ..., ആപ്പിളിന്റെ ഐപോഡും, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒരൊറ്റ ഉപകരണത്തില്‍. ചുരുക്കത്തില്‍ ഇതായിരുന്നു ആദ്യ ഐഫോണ്‍, ബ്ലാക്ക് ബെറിയുടെയും മോട്ടറോളയുടെയും നോക്കിയയുടെയുമൊക്കെ കീ പാഡുള്ള ഫോണുകള്‍ കണ്ട് ശീലിച്ചിരുന്ന ലോകം അതോടെ ഒറ്റ കീ മാത്രമുള്ള ടച്ച് ഫോണിലേക്ക് ആദ്യ ചുവട് വച്ചു

മൊബൈല്‍ ഫോണ്‍ ഒരു വിനോദ ഉപകരണം കൂടിയായി പിന്നീട് പരിണാമം പ്രാപിച്ചു. കൂള്‍ ഫോണ്‍ എന്ന ആശയത്തിന്റെ തുടക്കമായിരുന്നു ഇത്. ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണിലെത്തിയതോടെ ലോകം കൈവെള്ളയിലേക്ക് ചുരുങ്ങി, സ്റ്റീവ് ജോബ്സിന്റെ ചിന്തകള്‍ക്ക് പിന്നാലെ ലോകം സഞ്ചരിക്കാന്‍ തുടങ്ങിയതോടെയാണ് മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയില്‍ പില്‍ക്കാലത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്.

സ്റ്റീവ് ജോബ്സ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിവെച്ച സാങ്കേതിക വിപ്ലവം ഐഫോണ്‍ ഇന്നും തുടരുകയാണ്, 5G നെറ്റ്‍വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണ്‍ 12 ഉടന്‍ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വേറെയുമുണ്ട് ജനുവരി 9 ന്റെ പ്രത്യേകതകൾ ..അവ ഇങ്ങനെയാണ്

ഇന്ന് പ്രവാസി ഭാരതീയ ദിവസം

ദക്ഷിണാഫ്രിക്കയിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് (1905) മഹാത്മജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന്റെ ഓർമക്ക് ജനുവരി 9 പ്രവാസി ദിനമായി ആചരിക്കുന്നു ...

1760 – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.

1799.. നെപ്പോളിയനുമായുള്ള യുദ്ധത്തിന് പണം സ്വരൂപിക്കുവാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായ നികുതി (Income tax) ആദ്യമായി നടപ്പിലാക്കി.

1816- സർ ഹംഫ്രി ഡേവി ഖനി തൊഴിലാളികൾ ക്കിടയിൽ തന്റെ വിളക്ക് പരീക്ഷിച്ചു..

1863 – ലണ്ടൻ ഭൂഗർഭ റെയിൽവേ ആദ്യഘട്ടം രാഷ്ട്രത്തിന് സമർപ്പിച്ചു..

1929- ടിൻ ടിൻ കാർട്ടൂൺ പരമ്പരയിലെ ആദ്യ പുസ്തകം വിപണിയിലിറങ്ങി….

1982- ഇന്ത്യൻ പര്യവേക്ഷണ സംഘം ദക്ഷിണ ധ്രുവത്തി (അന്റാർട്ടിക്ക )ൽ എത്തി , ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചു..

2004- ബ്രോഡ് കാസ്റ്റിങ്ങ് കേബിൾ സർവീസുകൾ TRAl യുടെ പരിധിയിൽ കൊണ്ട് വന്നു …

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (5 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (5 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (6 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (6 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (7 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (8 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (8 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (9 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (9 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (9 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (9 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (9 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (9 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (9 hours ago)

Malayali Vartha Recommends