Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ചലച്ചിത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ട സിനിമ 'ദി ഗ്രേറ്റ്‌ ട്രെയിന്‍ റോബറി' (1903 )

09 AUGUST 2017 12:46 PM IST
മലയാളി വാര്‍ത്ത

ചലച്ചിത്രം ചലിക്കുന്ന ചിത്രങ്ങളുടെ കലയാണ്‌. നിശ്ചലചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തിന്റെ താളവും ഗതിയും സജീവമാകുന്നത് ചലചിത്രത്തിലാണ്. ലൂമിയര്‍ സഹോദരന്മാരാണ് ചലനചിത്രങ്ങളുടെ തുടക്കംകുറിച്ചത്. പില്‍ക്കാലത്ത്‌ ലോകംമുഴുവന്‍ ചലന ചിത്രങ്ങളുടെ നൈരന്തര്യം ആഘോഷിച്ചു. കാലം അതില്‍ ശബ്ദവും വര്‍ണവും വാരിവിതറി.

നമുക്കറിയാം, സിനിമ കാല്പനികമായ ഒരു സ്ഥലകാല സങ്കല്പത്തില്‍ നിര്‍മിക്കപ്പെടുന്നതാണ്.തികച്ചും ഭാവനാപരമായ സീക്വന്‍സുകളില്‍ കഥാപാത്രങ്ങളുടെ ഒരു സാങ്കല്പികലോകം വെള്ളിത്തിരയില്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഡോക്യു മെന്‍ററികളാകട്ടെ യാഥാര്‍ഥമായ ലോകത്തിന്റെ കാഴ്ചകളാണ്. വ്യക്തികളും സംഭവങ്ങളും കാലവും ഭൂവിഭാഗവുമെല്ലാം യഥാതഥമായ ഒരു ലോകത്തെ കൊണ്ടുവരുന്നു. ഭാവനയെക്കാള്‍ വസ്തുനിഷ്ഠതക്കാണ് ഡോക്യുമെന്‍ററിയില്‍ പ്രാമുഖ്യം. ഒരു വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ ആശയത്തെയോ ദൃശ്യങ്ങളുടെ മായക്കാഴ്ചയില്ലാതെ തനതു സ്ഥലകാല നിര്‍മിതിയില്‍( Real Time and Space )ക്യാമറയിലൂടെ പകര്‍ത്തുകയാണ് ചെയ്യുന്നത്.അതൊരിക്കലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തിരക്കഥയനുസരിച്ചല്ല നിര്‍മിക്കപ്പെടുന്നത്.

ചലച്ചിത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ട 'ദി ഗ്രേറ്റ്‌ ട്രെയിന്‍ റോബറി' (1903 )യാണ് സിനിമയുടെയും ഡോക്യുമെന്‍ററിയുടെയും സൌന്ദര്യശാസ്ത്രപരമായ വേര്‍തിരിവ് നിര്‍ണയിച്ചത്. എഡ്വിന്‍ എസ് പോര്‍ട്ടറുടെ ഈ ചിത്രം ആദിമധ്യാന്തപ്പൊരുത്തമുള്ള സുഘടിതമായൊരു കഥയായിരുന്നു. സീക്വന്‍സുകള്‍ കലാപരമായി എഡിറ്റുചെയ്ത ഈ പന്ത്രണ്ടുമിനിറ്റു ചിത്രമാണ് ഫീച്ചര്‍ സിനിമയുടെ ആദ്യമാതൃക.

അനേകം ലഘുചിത്രങ്ങള്‍ നിര്‍മിച്ച എഡ്വിന്‍ സ്ട്രാറ്റണ്‍ പോര്‍ട്ടര്‍ ദൃശ്യസയോജനമാണ് (എഡിറ്റിംഗ്) ചലച്ചിത്രകലയുടെ ആത്മാവെന്ന് വിശ്വസിച്ചു.ക്യാമറക്ക് നേരെ നിറയൊഴിക്കുന്ന ഒരു കൊള്ളക്കാരനില്‍ നിന്നാണ് സിനിമയുടെ തുടക്കം.ഇംഗ്ലണ്ടിലെ ബക്കിംഹാം ഷെയറില്‍ നടന്ന ഒരു യഥാര്‍ഥ തീവണ്ടിക്കൊള്ളയാണീ സിനിമാക്കാധാരം.റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുന്ന നാല് കൊള്ളക്കാര്‍ സ്റ്റേഷന്‍മാസ്റ്ററെ കെട്ടിയിട്ട് ട്രെയിന്‍ കൊള്ളയടിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരിലോരാളെ വെടിവെച്ചുവീഴ്ത്തുകയും ചെയ്യുന്നു.

 

സിനിമയെന്ന കലാരൂപത്തിന്റെ ആദ്യനാളുകളില്‍ വര്‍ഷങ്ങളോളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് 'The Great Train Robbery.

 സേതു മേനോൻ

                                                                                                                        

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (6 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (6 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (7 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (8 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (8 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (9 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (9 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (10 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (10 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (10 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (10 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (10 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (10 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (11 hours ago)

Malayali Vartha Recommends