Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഓക്‌സ്ഫഡ് വാക്‌സീന്‍ സ്വീകരിച്ചയാള്‍ക്ക് സുഷുമ്‌ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനു വീക്കമുണ്ടാ കുന്ന'ട്രാന്‍വേഴ്‌സ് മൈലൈറ്റീസ് ' എന്ന് സൂചന

10 SEPTEMBER 2020 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു

അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

ഓക്‌സ്ഫഡ് വാക്‌സീന്‍ ഉല്‍പാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കിയ വിവരങ്ങളില്‍, ഇതു സ്വീകരിച്ചവരിലൊരാള്‍ക്ക് 'ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്' കണ്ടെത്തിയെന്ന് സൂചന നല്‍കി. വാക്‌സീന്‍ സ്വീകരിച്ചതുകൊണ്ടാണോ രോഗാവസ്ഥ എന്നതാണ് ഇനി വ്യക്തമാകേണ്ടത്.

ഓക്‌സ്ഫഡ് സാധ്യതാ വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയ ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്, സുഷുമ്‌ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ്. 3 കാരണങ്ങളാല്‍ ഇതു സംഭവിക്കാം. 1. വാക്‌സീന്‍ സ്വീകരിച്ചതു വഴി ശരീരത്തിലെ പ്രതിരോധ ശേഷിയിലുണ്ടായ മാറ്റം. 2. നിര്‍ജീവമായിരുന്ന വൈറസുകളേതെങ്കിലും സജീവമായത്. 3. രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണ്‍.

ഏപ്രിലില്‍ ഓക്‌സ്ഫഡ് വാക്‌സീന്റെ ആദ്യ ഘട്ട പരീക്ഷണ സമയത്തും വൊളന്റിയര്‍മാരിലൊരാള്‍ക്കു വിപരീത ഫലമുണ്ടായി പരീക്ഷണം നിര്‍ത്തിയിരുന്നു. സാധ്യതാ വാക്‌സീന്റെ സുരക്ഷിതത്വവും പരീക്ഷണവിവരങ്ങളും ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി വീണ്ടും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

ഓക്‌സ്ഫഡ് സാധ്യതാ വാക്‌സീന്‍ സ്വീകരിച്ച മലയാളികളായ തിരുവല്ല ഓതറ സ്വദേശി റെജി, മൂവാറ്റുപുഴ സ്വദേശിയായ ഡോ. ജോജി കുര്യന്‍ എന്നിവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. റെജിയാണ് ആദ്യം വാക്‌സീന്‍ സ്വീകരിച്ച ഇന്ത്യക്കാരന്‍. അടുത്ത ഘട്ടത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ ഡോ. ജോജി കുര്യനും വാക്‌സീനെടുത്തു. ബൂസ്റ്റര്‍ ഡോസുകള്‍ അടക്കം എടുത്തിട്ടും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും പറഞ്ഞു.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 30,000 പേരാണു വാക്‌സീനെടുത്തത്. ഇതില്‍ മലയാളികളുമുണ്ട്. ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടില്ല.

ഇന്ത്യയില്‍ പരീക്ഷണം നിര്‍ത്തിവച്ചിട്ടില്ലെന്നാണ് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചത്. ഓക്‌സ്ഫഡ് വാക്‌സീന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുന്നത് ഡേറ്റ സേഫ്റ്റി ആന്‍ഡ് മോണിറ്ററിങ് ബോര്‍ഡിന്റെ (ഡിഎസ്എംബി) അവലോകന യോഗത്തിനു ശേഷമായിരിക്കും. 2 ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്നേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (11 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (29 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (31 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (36 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (3 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (3 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

Malayali Vartha Recommends