ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 1212 ഒഴിവുകൾ

ഭുവനേശ്വറിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1212 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 927 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 28.
അപേക്ഷാഫീസ്: 1000 രൂപ. ഒാൺലൈനായാണ് ഫീസടയ്ക്കേണ്ടത്. പട്ടികവിഭാഗം, അംഗപരിമിതർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.aiimsbhubaneswar.edu.in
https://www.facebook.com/Malayalivartha