വ്യോമസേനയിൽ എൻ.സി.സി. ക്കാർക്ക് അവസരം

വ്യോമസേനയുടെ ഫ്ലൈയിങ് ബ്രാഞ്ചിൽ എൻ.സി.സി. ക്കാർക്ക് അവസരം. പെർമനന്റ് കമ്മിഷൻ(പുരുഷൻ), ഷോർട്ട് സർവീസ് കമ്മിഷൻ(പുരുഷൻ, സ്ത്രീ) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2018 ജനുവരിയിൽ കോഴ്‌സുകൾ ആരംഭിക്കും. 25 വയസിൽ താഴെയുള്ള അവിവാഹിതരായിരിക്കണം അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 15.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.careerairforce.nic.in
https://www.facebook.com/Malayalivartha