കെ - ടെറ്റ് : ജൂലൈ 18 വരെ അപേക്ഷിക്കാം

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ - ടെറ്റ്) പരീക്ഷക്ക് ജൂലൈ 18 വരെ അപേക്ഷിക്കാം. ഒന്നും രണ്ടും കാറ്റഗറി പരീക്ഷകൾ ഓഗസ്റ്റ് 12 നും മൂന്നും നാലും കാറ്റഗറി പരീക്ഷകൾ ഓഗസ്റ്റ് 19 നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. www.keralapareekshabhavan.in എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷിക്കാൻ.
https://www.facebook.com/Malayalivartha