Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടലിനടിയില്‍ കണ്ടെത്തിയ നീരാളി-താവളത്തിന് ഗവേഷകര്‍ പേര് നല്‍കി; ഒക്ടോലാന്റിസ്

10 JANUARY 2018 03:03 PM IST
മലയാളി വാര്‍ത്ത

കടല്‍നീരാളികള്‍ സമൂഹജീവികളല്ല, ഒറ്റയാന്മാരാണെന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഈ ധാരണ തെറ്റാണെന്ന് തെളിയിച്ച് കടലിനടിയില്‍ നീരാളികളുടെ 'നഗരം' കണ്ടെത്തിയിരിക്കയാണ് ഗവേഷകര്‍. ഓസ്‌ട്രേലിയയുടെ കിഴക്കന്‍തീരത്താണ് നീരാളികളുടെ വാസകേന്ദ്രം അമേരിക്കയിലെ ഇലിനോയി സര്‍വകലാശാലാ ഗവേഷകര്‍ കണ്ടെത്തിയത്

ജെര്‍വിസ് വേയിലെ കടലില്‍ പത്തുമുതല്‍ പതിനഞ്ച് മീറ്റര്‍ താഴ്ചയിലാണ് എഴുപത്തിരണ്ട് സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയുള്ള നീരാളികോളനി. പതിനഞ്ച് നീരാളികള്‍ കോളനിയില്‍ കഴിയുന്നതായി ഗവേഷകര്‍ പറയുന്നു. പാറക്കഷ്ണങ്ങള്‍, സമുദ്രജീവികളുടെ പുറന്തോട് തുടങ്ങിയവകൊണ്ടാണ് കേന്ദ്രത്തിന്റെ നിര്‍മാണം. നീരാളികള്‍ക്ക് പാര്‍ക്കാനായി 23 മടകളും കോളനിയിലുണ്ടായിരുന്നു. മണലും കക്കത്തോടും കുഴിച്ചാണ് മടകള്‍ നിര്‍മിച്ചിരിക്കുന്നത്.

നാല് ക്യാമറകള്‍ ഉപയോഗിച്ച് പത്തുമണിക്കൂറോളം ഗവേഷകര്‍ നീരാളിത്താവളം പകര്‍ത്തിയിരുന്നു.ഇതില്‍നിന്ന് നീരാളികള്‍ സമൂഹജീവികളുടെ സ്വഭാവം കാണിക്കുന്നതായി വ്യക്തമായി. പരസ്പരം തൊട്ടുരുമ്മിയും പിന്തുടര്‍ന്നും ആശയവിനിമയം നടത്തിയുമാണ് നീരാളികള്‍ കഴിഞ്ഞിരുന്നത്. കോളനിയിലെത്തുന്ന മറ്റുജീവികളെ നീരാളികള്‍ കൂട്ടംചേര്‍ന്ന് ഓടിക്കുന്നതും കാണാമായിരുന്നുവത്രേ. മറൈന്‍ ആന്‍ഡ് ഫ്രഷ് വാട്ടര്‍ ബിഹേവിയര്‍ ആന്‍ഡ് സൈക്കോളജി എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends