Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ബംബിൾബീയുടെ സൂത്രപ്പണി

26 MAY 2020 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്

ബംബിൾബീ പൂമ്പൊടിയിൽ കുറവുണ്ടാകുമ്പോൾ പൂക്കളില്ലാത്ത ചെടികളുടെ ഇലകളിൽ അർദ്ധചന്ദ്രന്റെ ആകൃതിയിലുള്ള ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. ഇങ്ങനെ ഈ ഷഡ്‌പദം ദ്വാരങ്ങൾ ഉണ്ടാക്കുന്ന ചെടികൾ സാദാരണ പൂക്കേണ്ടതിനെകാളും 30 ദിവസം മുമ്പേ തന്നെ പുഷ്പിക്കുന്നു. അങ്ങനെ ചെടികളെ പറ്റിച്ചു ബംബിൾബീ ആഹാരം കണ്ടെത്തുന്നു.

ബീ കുടുംബത്തിലെ പെട്ട ഒരു ഷഡ്‌പദം ആണ് ബംബിൾബീ. ഇവ പൂക്കളിൽ നിന്ന് തേനും പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചക്കളുമായി അടുത്ത ബന്ധം ഉള്ള ഇവ തേനീച്ചക്കളെ പോലെ തന്നെ തേൻ കുടിക്കുകയും പൂമ്പൊടി കുഞ്ഞുങ്ങളെ ഊട്ടാനും ഉപയോഗിക്കുന്നു. 

ഇപ്പോൾ ശാസ്ത്രജ്ഞർ ലബോറട്ടറിയിൽ ഈ പ്രക്രിയ പുനഃ സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്.
മെറ്റൽ ഫോഴ്‌സ്പ്സും റേസറും ഉപയോഗിച്ച് പാറ്റേണുകൾ ആവർത്തിക്കാൻ ഗവേഷകർ ശ്രമിച്ചു. എന്നാൽ തേനീച്ചയുടെ ഉണ്ടാക്കിയ ദ്വാരങ്ങളെ പോലെ ശാസ്ത്രജ്ഞർ നിർമ്മിച്ചവ ഫലപ്രദമായിരുന്നില്ല.

സസ്യങ്ങൾ വരൾച്ചമൂലമോ , ചില രോഗകാരികൾ മൂലമുണ്ടാകുന്ന അണുബാധകൾ അല്ലെങ്കിൽ മറ്റ് പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവ കൊണ്ട് നേരത്തേ പൂവിടാം. മൃഗങ്ങളുടെ പെരുമാറ്റം സസ്യങ്ങളെ നേരത്തേ പൂവിടാൻ പ്രേരിപ്പിക്കുന്നത് ഇതുവരെ ഗവേഷണം ചെയ്യപ്പെടാത്ത ഒരു പാതയാണ്. ആകസ്മികമായിട്ടാണ് ബംബിൾ തേനീച്ച ഇലകളിൽ നുള്ളുന്നത് ശാസ്ത്രജ്ഞർ ശ്രദ്ധിച്ചത്. ഇപ്പോൾ ഈ സ്വഭാവം ബംബിൾ ബീ കളിൽ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. തേനീച്ച പൂക്കളില്ലാത്ത സസ്യങ്ങളെ അവഗണിച്ചു പൂക്കൾ ഉള്ളവ തേടിപോവികയാണ് പതിവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (19 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (29 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

Malayali Vartha Recommends