Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...

ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പേടകമിറക്കാനുള്ള സ്ഥലം കണ്ടെത്തുന്നത് ഇപ്പോള്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍

07 SEPTEMBER 2020 08:57 AM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററാണ് ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ പേടകമിറക്കാനുള്ള സ്ഥലം കണ്ടെത്തുന്നത്.

ഓര്‍ബിറ്റര്‍ ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഓര്‍ബിറ്ററിന് 7 വര്‍ഷം കൂടി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരാനുള്ള ഇന്ധനം ബാക്കിയുണ്ടെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍. ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഓര്‍ബിറ്റര്‍ അടക്കം ഉപകരണങ്ങള്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് അനുയോജ്യമായാണ് രൂപകല്‍പന ചെയ്തിരുന്നത്.

ഏറ്റവും ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള (25 സെന്റിമീറ്റര്‍), ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ (ഒഎച്ച്ആര്‍സി) ഉപയോഗിച്ചു ചന്ദ്രോപരിതലത്തിലെ 1056 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ 22 ദൃശ്യങ്ങള്‍ അയച്ചുകഴിഞ്ഞു. ഇവ വിശകലനം ചെയ്താണു ചന്ദ്രയാന്‍ 3-ന്റെ ലാന്‍ഡിങ് പോയിന്റ് തീരുമാനിക്കുക. മറ്റു രാജ്യങ്ങളുടെ ചാന്ദ്രദൗത്യങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ക്ക് വഴികാട്ടാനാവും.

അടുത്ത വര്‍ഷമാണു ചന്ദ്രയാന്‍ 3 ദൗത്യം. അന്തിമ രൂപരേഖ തയാറായെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രതിസന്ധി മൂലം വൈകുകയാണ്. പുതിയ ഓര്‍ബിറ്ററും ലാന്‍ഡറും റോവറും ഉപയോഗിച്ചായിരിക്കും ദൗത്യം.

ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ചന്ദ്രോപരിതലത്തിലെ 40 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മേഖലകളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയച്ചു. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ 4600-ലേറെ തവണ ചന്ദ്രനെ വലം വച്ചു. 17 തവണ ഓര്‍ബിറ്ററിന്റെ ഭ്രമണപഥം കൃത്യപ്പെടുത്തല്‍ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കി.

നേരത്തെ ഐഎസ്ആര്‍ഒ 6 മാസം ലക്ഷ്യമിട്ടു രൂപകല്‍പന ചെയ്ത മംഗള്‍യാന്‍ പേടകം 5 വര്‍ഷത്തിലേറെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമുക്ക് കുഞ്ഞിനെ വേണം !! രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ചാറ്റ് പുറത്ത് ; നീ ആദ്യം ഈ ഡ്രാമയൊന്ന് നിര്‍ത്തി പോയി ഡോക്ടറെ കാണൂ...പില്‍ കഴിക്കണം; ഗര്‍ഭഛിദ്രത്തിന് പ  (8 minutes ago)

പിണറായിയുടെ വിശ്വസ്‌തൻ ശബരിമലയിലെ ചാരൻ  (16 minutes ago)

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (2 hours ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (2 hours ago)

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം  (2 hours ago)

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം...  (3 hours ago)

പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....  (3 hours ago)

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  (3 hours ago)

PV ANVAR അജിത് കുമാറിനോട് കളിച്ചതാണ് അൻവറിന് വിനയായത്  (3 hours ago)

പാലക്കാട് നഗരസഭ തിരിച്ചുപിടിക്കും; തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിച്ചു  (3 hours ago)

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്.... ഒന്നാം പ്രതിക്ക് വധശിക്ഷ  (3 hours ago)

മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു...  (3 hours ago)

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി  (4 hours ago)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി  (4 hours ago)

Malayali Vartha Recommends