സല്മാന് ഖാന് വിദേശത്തു പോകാന്‍ കോടതി അനുമതി

അശ്രദ്ധമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് കോടതിയില്‍ നിന്നു വീണ്ടും അനുകൂല വിധി. സല്‍മാന് വിദേശത്ത് പോകാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. ഈ മാസം 29ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് യാത്രാനുമതിക്കായി സല്‍മാന്‍ ഖാന്‍ കോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ കോടതി ശിക്ഷിച്ച സല്‍മാനെ ഹൈക്കോടതി നേരത്തെ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha