കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി

നടന്‍ സല്‍മാന്‍ ഖാന്‍ കത്രീനാ കൈഫിനൊപ്പം അഭിനയിക്കില്ലെന്ന വാശിയിലാണ് എന്നാണ് തോന്നുന്നത് . മുന്‍ കാമുകിക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാന്‍ സല്‍മാന്‍ ഖാന് ഓഫര്‍ ചെയ്തത് 7 കോടി രൂപയാണ്. എന്നാല്‍ കത്രീനയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ് സല്‍മാന്‍ ഖാന് ഓഫര്‍ നിരസിച്ചു എന്നാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന വാര്‍ത്ത.
ബജ് രംഗി ഭായ്ജാനില്‍ നായികയായി കത്രീനാ കൈഫിനെയായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കണ്ടു വെച്ചിരുന്നത് എന്നാല്‍ സല്‍മാന്‍ ഖാന്റെ അസൗകര്യം കണക്കിലെടുത്ത് നായികയുടെ റോള്‍ കരീനാ കപൂറിന് നല്‍കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha