ഇത്രയേ ഉള്ളൂ, ഷാഹിദ് വിളിച്ചാല്‍ പോകുമെന്ന് കരീന, അപ്പോള്‍ സെയ്ഫ്?

ഗോസിപ്പുകള്‍ക്ക് ബോളിവുഡില്‍ ഒരു പഞ്ഞവുമില്ല. ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ബോളിവുഡ് താരങ്ങളാണ് കരീന കപൂറും ഷാഹിദ് കപൂറും. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം കരീന സെയ്ഫുമായി പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും തെയ്തു. ഇപ്പോഴിത കരീനയുടെ പൂര്‍വ്വകാമുകനായ ഷാഹിദ് കപൂറും വിവാഹിതനാകുന്നു. കല്യാണത്തിന് ഷാഹിദ് തന്നെ ക്ഷണിച്ചാല്‍ ഉറപ്പായും താന്‍ പോകുമെന്ന് കരീന.
മൂന്ന് വര്‍ഷത്തോളമാണ് കരീനയും ഷാഹീദും പ്രണയിച്ചത്. 2007ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം പരസ്പരം സംസാരിയ്ക്കാറ് പോലുമില്ലായിരുന്നു താരങ്ങള്‍ മീര രാജ്പുട്ട് എന്ന പെണ്‍കുട്ടിയുമായി ഷാഹീദിന്റെ വിവാഹം നിശ്ചയിച്ചു. ഈ കല്യാണത്തിന് വിളിച്ചാല്‍ താന്‍ പോകുമെന്നാണ് കരീന പറയുന്നത്.
വിവാഹം നിശ്ചയിച്ച ശേഷം കരീനയ്ക്ക് പഴയ പിണക്കമൊന്നും ഷാഹീദിനോടില്ല. മൂന്ന് മാസം മുന്പ് വിവാഹക്കാര്യം ഷഹീദ് തന്നോട് പറഞ്ഞുവെന്നും ഒന്നിച്ച് അഭിനയിക്കുന്നതില്‍ തനിയ്ക്ക് വിരോധമില്ലെന്നും കരീന ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഷാഹിദ് കപൂറിന്റെ ക്ഷണത്തിനായി കാത്തിരിയ്ക്കുകയാണ് താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha