സോഷ്യല്‍ മീഡിയയില്‍ താരമായി വീണ്ടും ദീപിക
വര്‍ക്ക് ഔട്ട് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി വീണ്ടും ദീപിക.ഹോട്ട് വര്‍ക്കട്ടുമായി ദീപിക. സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബോളിവുഡ് താരം ദീപികാ പദുക്കോണ്‍. ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍ ഓഫ് ക്സാന്‍ഡര്‍ കേജ് എന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി താരം നടത്തുന്ന വര്‍ക്ക് ഔട്ട് ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സിനിമയ്ക്കുവേണ്ടി ദീപിക നടത്തുന്ന പ്രയത്നങ്ങളെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.
പ്രമുഖ ഫിറ്റ്നസ് ട്രെയിനര്‍ യാസ്മിന് കാറാച്ചിവാലയാണ് ദീപികയുടെ ട്രെയ്നര്‍. യാസ്മിന് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ദീപികയുടെ വീഡിയോ പുറത്തുവിട്ടത്. ഫെബ്രുവരിയിലാണ് ട്രിപ്പിള്‍ എക്സിന്റെ ഷൂട്ടിങ് ആരംഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha