Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

വിവാഹം കഴിഞ്ഞാല്‍ ചുംബനരംഗങ്ങള്‍ ചെയ്തു കൂടെയെന്ന് കരീനാ കപൂര്‍

15 FEBRUARY 2016 10:24 AM IST
മലയാളി വാര്‍ത്ത.

ചുംബിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ പൊതുവെ വിവാഹം കഴിഞ്ഞാല്‍ നടിമാര്‍ ചുംബന കിടപ്പറ രംഗങ്ങളില്‍ നിന്ന് ഓഴിവാകാറാണുള്ളത്. വിവാഹം കഴിഞ്ഞും കിടപ്പറ രംഗങ്ങള്‍ തുടരാന്‍ തന്നെയാണ് ബോളിവുഡ് നടി കരീനാ കപൂറിന്റെ തീരുമാനം.
പണ്ട് ഭര്‍ത്താവ് സെയ്ഫ് അലി ഖാനുമായി വളരെ സെയ്ഫായി ചെയ്തിരുന്ന കാര്യം ഇപ്പോള്‍ അര്‍ജുന്‍ കപൂറുമായി താരം ചെയ്തിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം കി ആന്റ് കാ യ്ക്ക് വേണ്ടിയിരുന്നു ചുംബന രംഗം. ഇതാകട്ടെ അണിയറക്കാര്‍ പോസ്റ്ററിലും മറ്റും ഉപയോഗിച്ചിരിക്കുകയാണ്. ഇത് ഒരു പക്ഷേ പോസ്റ്ററാകുമെന്ന് ഊഹിച്ചിരുന്നെങ്കിലും അതൊരു വല്യ കാര്യമായി കണക്കാക്കാനൊന്നും താരത്തിന് പദ്ധതിയില്ല. തങ്ങള്‍ അസാധാരണക്കാരായ ദമ്പതികളായിട്ടാണ് സിനിമയില്‍. അങ്ങിനെയുള്ള ഒരു ദമ്പതികള്‍ ഇത് ചെയ്തില്ലെങ്കില്‍ പിന്നെ ആര് അക്കാര്യം ചെയ്യുമെന്ന് കരീന പറയുന്നു.
സെയ്ഫിനെ വിവാഹം കഴിച്ച് കുടുംബിനി ആയെങ്കിലും താനോ സെയ്‌ഫോ സിനിമയില്‍ ചുംബിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ചുംബനമില്ലാതെ ഒരു പ്രണയമുണ്ടോ എന്ന് ചോദിച്ച കരീന ഇന്ത്യന്‍ സിനിമാചരിത്രം ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണെന്നും പറയുന്നു. സിനിമയില്‍ ഗൃഹനാഥനായി അര്‍ജുന്‍ കപൂര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെന്നും കരീന പറയുന്നു. പോസ്റ്റര്‍ പുറത്തുവന്ന സിനിമയുടെ ട്രെയിലര്‍ തിങ്കളാഴ്ച പുറത്തുവിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.  (8 minutes ago)

അപകടത്തില്‍ മുപ്പതിലേറെ പേരെ കാണാതായി  (32 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...  (45 minutes ago)

മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം....  (53 minutes ago)

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (1 hour ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (2 hours ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (2 hours ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (3 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (3 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (4 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (11 hours ago)

Malayali Vartha Recommends