ദീപികയ്ക്ക് പിന്നാലെ പ്രിയങ്ക ചോപ്രായും ഹോളിവുഡിലേക്ക്
ദീപിക പദുക്കോണിന് പുറമേ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. സൂപ്പര്‍ആക്ഷന്‍ താരം വിന് ഡീസലിനൊപ്പമാണ് ദീപികയുടെ അരങ്ങേറ്റം എങ്കില്‍ റോക്ക് ഡ്വെയ്ന്‍ ജോണ്‍സന്റെ നായികയായണ് പ്രിയങ്ക ഹോളിവുഡില്‍ എത്തുന്നത്. സേത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ബേ വാച്ച് എന്നാണ്. അല്‍പ്പം ഗ്ലാമര്‍ പ്രകടനം തന്നെ ചിത്രത്തിലുണ്ടെന്നാണ് അണിയറ വര്‍ത്തമാനം. റോക്കിന് ഒപ്പമുള്ള വിഡിയോയും പ്രിയങ്ക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാകും പ്രിയങ്ക എത്തുക എന്നതാണ് ഒടുവില്‍ വരുന്ന വാര്‍ത്ത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha