Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

ക്രിക്കറ്റ് കളിക്കാന്‍ സണ്ണി ലിയോണ്‍

24 FEBRUARY 2016 09:37 AM IST
മലയാളി വാര്‍ത്ത.

ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. സെലിബ്രിറ്റികളില്‍ പോലുമുണ്ട് ക്രിക്കറ്റ് പ്രേമികള്‍. ക്രിക്കറ്റ് ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് താരസുന്ദരി സണ്ണി ലിയോണ്‍. ഒരു ക്രിക്കറ്റ് ടീമിനെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് സണ്ണി ഇപ്പോള്‍. ബോക്‌സ് ക്രിക്കറ്റ് ലീഗിലാണ് സണ്ണി ലിയോണ്‍ ഒരു ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ടെലിവിഷന്‍ താരങ്ങള്‍ അണിനിരക്കുന്ന ക്രിക്കറ്റ് മത്സരമാണ് ബോക്‌സ് ക്രിക്കറ്റ് ലീഗ്. മറ്റ് താരങ്ങളും സണ്ണിയൊടൊപ്പം കളിക്കാനായിട്ടുണ്ട്. സണ്ണിയുടെ ചെന്നൈ സ്വാഗേഴ്‌സില്‍ മൗനി റോയ്, റിത്വിക് നന്ജാനി, സംഗ്രാം സിങ് എന്നിവരാണ് മറ്റ് താരങ്ങള്‍. പെണ്‍കുട്ടികളായാല്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് സണ്ണിയുടെ മറ്റൊരു ചോദ്യം. പണ്ട് മുതല്‍ക്കെ താന്‍ ഒരു ക്രിക്കറ്റ് പ്രേമിയായിരുന്നുവെന്നും സണ്ണി പറഞ്ഞു. ക്രിക്കറ്റ്, ഫുഡ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ കളികളോട് തനിക്ക് പണ്ടേ പ്രത്യേക ഇഷ്ടമായിരുന്നുവെന്നും സണ്ണി പറഞ്ഞു. മികച്ച പ്രകടനം തന്നെ കാഴ്ച്ചവയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സണ്ണി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (10 minutes ago)

തത്സുകി പറഞ്ഞത് കിറുകൃത്യം പ്രവചനം അച്ചട്ടായി..! തുടരെ 875 ഭൂചലനങ്ങൾ രാക്ഷസൻ മേഘ ചുഴി  (21 minutes ago)

പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.  (30 minutes ago)

അപകടത്തില്‍ മുപ്പതിലേറെ പേരെ കാണാതായി  (54 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...  (1 hour ago)

മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം....  (1 hour ago)

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (1 hour ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (2 hours ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (2 hours ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (3 hours ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (3 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (4 hours ago)

Malayali Vartha Recommends