Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

അഹങ്കാരമില്ലാതെ ഐശ്വര്യ ക്ഷേത്രത്തിലെത്തി, അതിശയത്തോടെ ആരാധകര്‍

29 FEBRUARY 2016 09:23 PM IST
മലയാളി വാര്‍ത്ത.

ലോക സുന്ദരി ഐശ്വര്യ റായ് മേക്കപ്പ് ഇല്ലാതെ മുഷിഞ്ഞ വസ്ത്രവും ധരിച്ച് എത്തിയാല്‍ എങ്ങനെയുണ്ടാകും. ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയായത് സുര്‍ണ്ണ ക്ഷേത്രമാണ്. ആഢംഭര വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലാതെ തികച്ചും സാധാരണക്കാരിയായാണ് ഐശ്വര്യ റായ് എത്തിയത്.ഊട്ടുപുരയില്‍ എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഐശ്വര്യ റായ് ഭക്ഷണം കഴിച്ചു. മകള്‍ ആരാധ്യയ്ക്കും അമ്മയ്ക്കുമൊപ്പമാണ് ഐശ്വര്യ റായ് ക്ഷേത്രത്തിലെത്തിയത്. സംഭവം അറിയാതെ ഭക്ത ജനങ്ങള്‍ ശരിക്കുമൊന്നും പകച്ചു നിന്നു പോയി. പിന്നീടാണ് മനസിലായത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങിന് എത്തിയതായിരുന്നുവെന്ന്.എങ്കിലും അതിന്റെ ജാഡയൊന്നും താരം കാണിച്ചില്ല. വ്യക്തിത്വം കൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്ന താരമാണല്ലോ ഐശ്വര്യ. ഇത്തവണയും ആരാധകരെ ഐശ്വര്യ ഞെട്ടിച്ചിരിക്കുകയാണ്. സുവര്‍ണ്ണ ക്ഷേത്രത്തിലെ ലംഗാര്‍ ഹാളില്‍ നിന്ന് ഭക്തര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും, പാചകപുരയില്‍ പാചകം ചെയ്യുന്നതുമായ ഐശ്വര്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. ആരാധകരെ തിങ്ങി കൂടിയപ്പോള്‍ കൈകൂപ്പി അവരോട് ഐശ്യര്വ നന്ദി പറയുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (8 minutes ago)

രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവ  (13 minutes ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (30 minutes ago)

തത്സുകി പറഞ്ഞത് കിറുകൃത്യം പ്രവചനം അച്ചട്ടായി..! തുടരെ 875 ഭൂചലനങ്ങൾ രാക്ഷസൻ മേഘ ചുഴി  (41 minutes ago)

പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.  (50 minutes ago)

അപകടത്തില്‍ മുപ്പതിലേറെ പേരെ കാണാതായി  (1 hour ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...  (1 hour ago)

മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം....  (1 hour ago)

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (2 hours ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (2 hours ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (3 hours ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (3 hours ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends