Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മരണശേഷം തന്റെ സ്വത്തുക്കൾ ആർക്കാണെന്ന് വെളിപ്പെടുത്തി ബിഗ്ബി

02 MARCH 2017 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നീണ്ട എഴുപത്തിനാലു വര്‍ഷത്തെ ജീവിതത്തില്‍ സിനിമയും കുടുംബവും ഹൃദയത്തോടു ചേര്‍ത്തുപിടിച്ച അമിതാബ് ബച്ചന്‍ ഒടുവില്‍ ആ വിവരം തുറന്നു പറഞ്ഞു. തന്റെ മരണശേഷം സ്വത്തുക്കള്‍ ഭാഗംവെയ്ക്കുമ്പോള്‍ അത് ആര്‍ക്കായിരിക്കണം എന്നു തുറന്നു പറയുന്ന പ്ലക്കാര്‍ഡ് കൈയില്‍ പിടിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ബിഗ്ബി ആ വിവരം പുറംലോകത്തോടു വിളിച്ചു പറഞ്ഞത്.

നമ്മളെല്ലാവരും തുല്യരാണ്. അതുകൊണ്ട് ലിംഗസമത്വത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ ഞാന്‍ മരിക്കുമ്പോള്‍ എന്റെ സ്വത്തുക്കള്‍ എന്റെ രണ്ടുമക്കള്‍ക്കുമായി വീതിച്ചു നല്‍കണം. എനിക്കു രണ്ടു മക്കളാണുള്ളത് ശ്വേതയും അഭിഷേകും. അതുകൊണ്ട് മരണശേഷം എന്റെ സ്വത്തുക്കള്‍ ഇരുവര്‍ക്കും തുല്യമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലിംഗസമത്വത്തിനു വേണ്ടിയും സ്ത്രീ സുരക്ഷയ്ക്കുവേണ്ടിയും എന്നും ശക്തമായി വാദിക്കുന്നയാളാണ് അമിതാബ് ബച്ചന്‍. സ്വന്തം തീരുമാനത്തിലുറച്ചു നില്‍ക്കുന്ന നല്ല വ്യക്തികളായി എങ്ങനെ വളരണം എന്ന സന്ദേശം ഒരു തുറന്ന കത്തിന്റെ രൂപത്തില്‍ കൊച്ചുമക്കളായ നവ്യനവേലിയ്ക്കും ആരാധ്യബച്ചനും വായിക്കുവാന്‍ വേണ്ടി ബിഗ്ബി എഴുതിയിരുന്നു. കഴിഞ്ഞവര്‍ഷമെഴുതിയ കത്ത് ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വിദേശയാത്രകഴിഞ്ഞെത്തിയ തനിക്കും മകന്‍ അഭിഷേകിനും ഭാര്യയ്ക്കും മകളൊരുക്കിയ സര്‍െ്രെപസിനെക്കുറിച്ചും ഈ അടുത്തിടെ ബിഗ്ബി എഴുതിയിരുന്നു. എന്നും മകളെയും കൊച്ചുമക്കളെയും അഭിമാനത്തോടെ ചേര്‍ത്തു പിടിക്കാനും കുടുംബത്തിലും സമൂഹത്തിലും അവരര്‍ഹിക്കുന്ന ബഹുമാനം നല്‍കാനും ബിഗ്ബി ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ചയായ പിങ്ക് എന്ന ചിത്രത്തിലും അമിതാബ്ബച്ചന്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത സിനിമയുടെ ഭാഗമായി സ്ത്രീ സുരക്ഷയുടെ നല്ല സന്ദേശങ്ങള്‍ അദ്ദേഹം സമൂഹത്തിനു നല്‍കിയിരുന്നു.


മരുമകള്‍ ഐശ്വര്യയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകളോടും വിവാദങ്ങളോടും കടുത്തരീതിയില്‍ത്തന്നെയാണ് ബച്ചന്‍ എപ്പോഴും പ്രതികരിക്കാറുള്ളത്. തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളേക്കാര്‍ ബച്ചനെ ഏറെ പ്രകോപിപ്പിക്കുന്നത് കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളാണ്. അത്തരം വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും ബച്ചന്‍ തയാറാവാറുണ്ട്.

സ്വത്തുക്കള്‍ ഭാഗം വയ്ക്കുന്നതിലെ തന്റെ നിലപാടു വ്യക്തമാക്കിയതോടെ സമൂഹമാധ്യമങ്ങളിലെ ലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിനെയും പ്രചോദിപ്പിച്ചിരിക്കുകയാണ് ബിഗ്ബി. കുടുംബത്തില്‍ സ്ത്രീകള്‍ക്കുള്ള പരിഗണനയും കരുതലും അവകാശങ്ങളും ഈ തുറന്നു പറച്ചിലിലൂടെ വ്യക്തമാക്കുകയാണ് അമിതാബ് ബച്ചന്‍ എന്ന അച്ഛന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends