Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ഇടയില്‍ ഭിന്നിപ്പ്, കാരണം മകള്‍ ആരാധ്യയോ ?

04 MARCH 2017 12:56 PM IST
മലയാളി വാര്‍ത്ത

സിനിമ താരങ്ങള്‍ നന്നായി ജീവിക്കുന്നവരാണെങ്കിലും അവരെ കുറിച്ച് ഗോസിപ്പ് പ്രചരിപ്പിക്കുന്നത് സാധാരണമാണ്. ഇത്തവണ വീണ്ടും കിംവദന്തികള്‍ കേള്‍ക്കേണ്ടി വന്നത് താരദമ്പതികള്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനുമാണ്. താരങ്ങള്‍ തമ്മില്‍ വഴക്കിലാണെന്നാണ് കിംവദന്തികള്‍ പരക്കുന്നത്. അതിന് കാരണം മകള്‍ ആരാധ്യ ബച്ചനാണെന്നാണ് പറയപ്പെടുന്നത്. ഹിന്ദി ഓണ്‍ലൈന്‍ പോര്‍ട്ടലായ അമര്‍ ഉജാല ആണ് താരങ്ങളുടെയിടയില്‍ മകളുടെ ഭാവിയെ കുറിച്ച് തര്‍ക്കം നടക്കുന്നതായി പുറത്തറിയിച്ചത്. എ്ന്നാല്‍ ആരോപണത്തിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അഭിഷേകിന് മകള്‍ ആരാധ്യയെ ചെറുപ്പത്തിലെ അഭിനയിപ്പിക്കണമെന്നും അവള്‍ നല്ലൊരു ബോളിവുഡ് നടിയാവാണമെന്നാണ് ആഗ്രഹം. എന്നാല്‍ ഐശ്വരിക്ക് മകള്‍ തിളങ്ങി നില്‍ക്കുന്നതിനോട് താല്‍പര്യം ഇല്ലെന്നും ഈ തീരുമാനത്തിന്റെ പേരില്‍ താരങ്ങള്‍ തമ്മില്‍ വഴക്ക് നടക്കുകയാണെന്നുമാണ് കിംവദന്തി. ഇത്തരം കിംവദന്തികള്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് താരങ്ങള്‍ . ആരാധ്യയുടെ കാര്യത്തില്‍ ഇരുവരും വളരെയധികം ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നോക്കുന്നത്. അതിനായി ആരാധ്യയെ അനാവശ്യ വേദികളില്‍ തിളങ്ങി നില്‍ക്കുന്നത് ഇഷ്ടമല്ലെന്നും താരങ്ങള്‍ പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിലുടെ തന്റെ ആരാധകരുമായി അഭിഷേക് ആരാധ്യയെ കുറിച്ച് സംസാരിച്ചിരുന്നു. മകളുടെ ഇഷ്ടത്തിന് അവളെ വളര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നത്. അവളുടെ ഇഷ്ടം എന്താണോ അത് അവള്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നും തന്റെ ഇഷ്ടവും അതാണെന്നുമാണ് അഭിഷേക് പറഞ്ഞിരുന്നത്. 

അഭിഷേകിന്റെ ട്വിറ്ററിലെ സംഭാഷണത്തിനിടയില്‍ ആരാധ്യയോടാണോ ഐശ്വര്യയോടാണോ സ്നേഹം എന്ന ചോദ്യത്തിന് താന്‍ ഇരുവരെയും ഒരുപോലെ സ്നേഹിക്കുന്നു എന്നും ഭാര്യയെയും മകളെയും തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കും കഴിയില്ലെന്നും അതുപോലെ ഞാനും ഇവരെ ഒരുപോലെ തന്നെയാണ് സ്നേഹിക്കുന്നതെന്നും അഭിഷേക് പറയുന്നു. അഞ്ചു വയസുകാരിയായ ആരാധ്യയുടെ സിനിമ ജീവിതം തുടങ്ങാന്‍ സമയം ആയിട്ടില്ലെന്നും അവളുടെ മുന്നോട്ടുള്ള ജിവിതത്തെ കുറിച്ച് നിങ്ങളാരും ആകുലരാകേണ്ടെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (3 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (3 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (3 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (4 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (5 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (5 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (5 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (5 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (5 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (5 hours ago)

Malayali Vartha Recommends