Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഡി4ഡാന്‍സിലെ യുവകോമളന്‍ നീരവ് ബവ്‌ലേച വിവാഹിതനാകുന്നു പെൺകുട്ടി ആരെന്നറിയണ്ടേ...

07 MARCH 2017 09:13 AM IST
മലയാളി വാര്‍ത്ത

ഒന്നും ഒന്നും മൂന്ന് എപ്പിസോഡിലാണ് നീരവ് അക്കാര്യം റിമി ടോമിയോട് തുറന്നു പറഞ്ഞത്. പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്. റിമി ടോമിയാണ് പരിപാടി അവതരിപ്പിക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമായി നിരവധി പേരാണ് പരിപാടിയില്‍ അതിഥിയായി എത്തിയത്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളതെല്ലാം റിമി ടോമി ചോദിക്കുന്ന കാഴ്ചയാണ് പലപ്പോഴും പ്രേക്ഷകര്‍ കാണുന്നത്.

അതു കൊണ്ടു തന്നെ പരിപാടിയുടെ ഓരോ എപ്പിസോഡും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. ഡിഫോര്‍ ഡാന്‍സിലെ വിധി കര്‍ത്താക്കളായ പ്രസന്ന മാസ്റ്ററും നീരവ് ബാവ്ലേചയുമാണ് കഴിഞ്ഞ ദിവസം പരിപാടിയില്‍ അതിഥിയായി എത്തിയത്. അമൃത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ ഇവരെ സ്വാഗതം ചെയ്തത്. 

പരിപാടിക്കിടയിലാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചോദ്യം റിമി ടോമി ചോദിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് നീരവ് പെണ്‍കുട്ടികളുടെ മനസ്സിലേക്ക് ഇടിച്ചു കയറിയത്. അതു കൊണ്ടു തന്നെ വിവാഹക്കാര്യത്തെക്കുറിച്ചറിയാനും ആരാധകര്‍ക്ക് ആകാംക്ഷയേറെയാണ്. ഒന്നും ഒന്നും മൂന്ന് പരിപാടിക്കിടയിലാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന കാര്യം നീരവ് അറിയിച്ചത്. പെണ്‍കുട്ടി മുംബൈ സ്വദേശിയാണെന്നും സുഖമായിരിക്കുന്നുവെന്നും നീരവ് റിമിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പിന്നീട് കൂടുതല്‍ കാര്യങ്ങളൊന്നും വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. 

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മുന്‍നിര താരങ്ങളെ ഡാന്‍സ് പഠിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച പ്രസന്ന മാസ്റ്റര്‍ക്കായി കിടിലനൊരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. പ്രസന്ന മാസ്റ്റര്‍ ഏറെ ആരാധിക്കുന്ന പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരനായ മോഹന്‍ലാലിന്റെ ഒരു വിഡിയോയാണ് പരിപാടിക്കിടെ പ്രദര്‍ശിപ്പിച്ചത്. പ്രസന്ന മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നിമിഷങ്ങളെക്കുറിച്ചും സൂപ്പര്‍ സ്റ്റാര്‍ വിവരിച്ചു.

പ്രസന്ന മാസ്റ്ററുടെ നൃത്തം നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുന്നതായി കാണാന്‍ പറ്റിയിട്ടില്ല. ഡി4 ഡാന്‍സ് വേദിയില്‍ തനിക്കു വേണ്ടി ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യാനും സൂപ്പര്‍ സ്റ്റാര്‍ പ്രസന്ന മാസ്റ്ററോട് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (17 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (19 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (24 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (56 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (3 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

Malayali Vartha Recommends