Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

അഭിരാമി ആസിഫ് അലിയെ അടിച്ചു

12 JANUARY 2015 03:24 PM IST
മലയാളി വാര്‍ത്ത.

അഭിരാമി ആസിഫ് അലിയുടെ ചെകിട്ടിനടിച്ചു. ഒന്നല്ല പലതവണ! ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് കോണ്‍സ്റ്റബിളായ ആസിഫിനെ എസ്.ഐയായ അഭിരാമി മര്‍ദ്ദിച്ചത്. അഭിരാമി ആദ്യമായാണ് പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. അതോടൊപ്പം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ്പതിപ്പിലും അഭിനയിക്കുന്നു.

മലയാളത്തില്‍ കനിഹ ചെയ്ത വേഷമാണത്. അരുന്ധതി വര്‍മ എന്ന കഥാപാത്രത്തെയാണ് ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയില്‍ അവതരിപ്പിക്കുന്നത്. അരുന്ധതി ബൈക്കിലാണ് സഞ്ചരിക്കുന്നത്. ഷൂട്ടിംഗിനിടയില്‍ അത് വലിയൊരു ചലഞ്ചായിരുന്നു.
അരുന്ധതി ജോലി ചെയ്യുന്ന പൊലീസ് സ്‌റ്റേഷനിലെ ഏക പൊലീസുകാരനാണ് ആസിഫിന്റെ കഥാപാത്രം. അഭിരാമിയും ആസിഫും തമ്മിലുള്ള സീനുകളില്‍ ഒരുപാട് തമാശകളുണ്ട്.

പ്രത്യേകിച്ച് ആസിഫിനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍. ആണുങ്ങളെ അങ്ങനെ മൈന്‍ഡ് ചെയ്യുന്ന ഓഫീസറല്ല അരുന്ധതി. അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. അതില്‍ പെട്ട് കുഴയുകയാണ് ആസിഫിന്റെ പൊലീസുകാരന്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ധാരാളം പൊലീസ് കഥകള്‍ പറഞ്ഞ സിനിമകള്‍ കണ്ടിരുന്നു. ശരീരഭാഷയും മറ്റും മനസിലാക്കാന്‍. പിന്നെ പൊലീസ് ബൈക്ക് ഓടിക്കാനും പരിശീലിച്ചു.
2014 എനിക്ക് നല്ല വര്‍ഷമായിരുന്നു. അപ്പോത്തിക്കിരിയിലേത് നല്ല കഥപാത്രമായിരുന്നു. സിനിമയും ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം ധാരാളം അവസരങ്ങള്‍ ലഭിച്ചു. ഹൗ ഓള്‍ഡ് ആര്‍ യുവിലെ വേഷം തമിഴകത്ത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഈ വര്‍ഷം കുറേ നല്ല വേഷങ്ങള്‍ ചെയ്യാനാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!  (43 minutes ago)

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (1 hour ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (1 hour ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (2 hours ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (2 hours ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (2 hours ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (2 hours ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (2 hours ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (3 hours ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (3 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (3 hours ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (4 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (4 hours ago)

Malayali Vartha Recommends