Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

ഇന്നസെന്റ് ആദ്യം മത്സരിക്കേണ്ടത് നിയമസഭയിലേക്കായിരുന്നു

21 JANUARY 2015 04:02 PM IST
മലയാളി വാര്‍ത്ത.

അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോട് പലപ്പോഴും മമ്മൂട്ടി രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് മത്സരിക്കണമെന്ന്പറഞ്ഞ് മമ്മൂട്ടി ഇന്നസെന്റിനെ വിളിച്ചു. ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. മമ്മൂട്ടി പിന്നെ നിര്‍ബന്ധിച്ചതുമില്ല. പലതവണ തമ്മില്‍ കണ്ടിട്ടും മമ്മൂട്ടി പരിഭവം പറഞ്ഞുമില്ല. ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ വന്നു. ഇന്നസെന്റ് പാര്‍ലമെന്റ് മെമ്പറായി മത്സരിക്കണമെന്ന് പലരും പറയുന്നുണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി വീണ്ടും വിളിച്ചു.
അപ്പോള്‍ മമ്മൂട്ടിയോട് ചോദിച്ചു, ആരാണ് ഈ \'പലരും\'! സിനിമയിലുള്ള സഹപ്രവര്‍ത്തകരായിരിക്കുമെന്നാണ് ഇന്നസെന്റ് കരുതിയത്. പക്ഷേ, അവര്‍ ആയിരുന്നില്ല. മമ്മൂട്ടി പറഞ്ഞു. \'പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും.\' പെട്ടെന്നൊരു തീരുമാനം പറയാന്‍ ആവില്ലെന്നും വീട്ടില്‍ മകനുമായി ഒന്നാലോചിക്കണമെന്നും മറുപടി പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ വിവരം പറയണമെന്നായി മമ്മൂട്ടി. മകനുമായി ഇന്നസെന്റ് ആലോചിച്ചപ്പോള്‍ ഇലക്ഷന് മത്സരിക്കാം അപ്പച്ചാ എന്നായിരുന്നു മറുപടി.
ആ വിവരം മമ്മൂട്ടിയെ അറിയിച്ചു. കുറച്ചുസമയം കഴിഞ്ഞ് മമ്മൂട്ടി വീണ്ടും വിളിച്ചിട്ടു പറഞ്ഞു. താനാണ് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി. അങ്ങനെ മത്സരിച്ചു, വിജയിച്ചു. പാര്‍ലമെന്റ് മെമ്പറായി മാറുന്നത് അങ്ങനെയാണ്. മമ്മൂട്ടി എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശചെയ്തതും അതിനു വേണ്ട റിസ്‌ക്കെടുത്തതും ചെറിയ കാര്യമല്ല. ഇലക്ഷന് നിന്ന് മത്സരിച്ച് ഒരു പരാജയമെങ്ങാനും ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ താന്‍ മമ്മൂട്ടിയുടെ ശത്രുവായി മാറുമായിരുന്നുവെന്ന കാര്യം മമ്മൂട്ടിയ്ക്ക് അറിയില്ല. മമ്മൂട്ടി അത് ആ രീതിയില്‍ ചിന്തിച്ചിട്ടുമില്ല. ഇന്നസെന്റ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (29 minutes ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (50 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (1 hour ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (1 hour ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (1 hour ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (2 hours ago)

വീട്ടുടമയ്ക്കും വാടകക്കാരനും 15,000 രൂപ വീതം പിഴ  (3 hours ago)

നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി  (3 hours ago)

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി  (3 hours ago)

ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...  (7 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ 24-ന് സുപ്രീംകോടതിയിൽ ഇനി 35 മണിക്കൂർ മാത്രം  (7 hours ago)

മുഴുന്‍ തെരുവുനായകളെയും പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി സ്റ്റേ ചെയ്ത് കോടതി  (7 hours ago)

വക മാറ്റിയതു 11 കോടി  (7 hours ago)

പഞ്ചാബി നടന്‍ ജസ്വീന്ദര്‍ ഭല്ല അന്തരിച്ചു...  (7 hours ago)

ഭാര്യ ഷറഫുന്നീസ  (8 hours ago)

Malayali Vartha Recommends