Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷൈന്‍ ടോമിനെ കുടുക്കിയത് ആര്?

07 FEBRUARY 2015 01:14 PM IST
മലയാളി വാര്‍ത്ത.

കൊക്കയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ കുടുക്കിയത് മറ്റൊരു യുവതാരമാണെന്ന് സിനിമാ ഇന്‍ഡസ്ട്രിയില്‍ രഹസ്യ ചര്‍ച്ച. കഴിഞ്ഞ വര്‍ഷം യുവനടന്റെ പടങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ഈ സമയത്താണ് ഷൈന്റെ ഇതിഹാസ അപ്രതീക്ഷിത വിജയം നേടിയത്. തുടര്‍ന്ന് യുവനടന് വേണ്ടി പലരും പ്ലാന്‍ ചെയ്തിരുന്ന ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ ഷൈനിനെ സമീപിച്ചു. അങ്ങനെ എട്ടോളം ചിത്രങ്ങളാണ് കരാറൊപ്പിട്ടത്. ഇത് കൊച്ചി ലോബിക്കിടയില്‍ സംസാരമായി. യുവനടന് ഷൈന്‍ ഭീഷണിയാകുമെന്നും കൊച്ചി ലോബി വിലയിരുത്തി.
തൃശൂര്‍ക്കാരനായ ഷൈനിന് കൊച്ചിയില്‍ സുഹൃത്തുക്കളുണ്ടെങ്കിലും യുവനടന്റെ കൂടെയാണ് കൊച്ചി ലോബി മുഴുവന്‍. അങ്ങനെ യുവനടന്റെ പദ്ധതി അനുസരിച്ചാണ് സഹസംവിധായിക ബഌി ഷൈനിനെ ഫല്‍റ്റിലേക്ക് വിളിച്ച് വരുത്തിയത്. ഈ സമയം യുനനടനും സംഘവും പൊലീസിനെ വിവരം ധരിപ്പിച്ചെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ബല്‍സിയുമായി ഷൈനിന് മുമ്പും ബന്ധം ഉണ്ടായിരുന്നു. ഇത് മുതലെടുക്കുകയാണ് യുവനടന്‍ ചെയ്തതെന്നും അറിയുന്നു.
ഷൈന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടെയുണ്ടായിരുന്ന യുവതികള്‍ ഉപയോഗിച്ചിരുന്നെന്ന് പറയുന്നുണ്ട്. കൊക്കെയ്ന്‍ കൈവശം വച്ചതിനാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. അതിനാല്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ഒരുപാട് യുവതാരങ്ങള്‍ കടന്നുവരുന്നതിനാല്‍ പിടിച്ച് നില്‍ക്കാന്‍ എന്ത് കളിയും കളിക്കാന്‍ യുവതലമുറ തയ്യാറാണെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ദുല്‍ഖറിനെ പോലുള്ള മാന്യന്‍മാരായ യുവനടന്‍മാരും ഉണ്ടെന്നും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (31 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (43 minutes ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (49 minutes ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (1 hour ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (1 hour ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (2 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (2 hours ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (2 hours ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (3 hours ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (3 hours ago)

Malayali Vartha Recommends