Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....


കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...


റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം

തല്‍ക്കാലം സംവിധാനം മാത്രം; പ്രണവ് മോഹന്‍ലാല്‍

26 FEBRUARY 2015 03:17 PM IST
മലയാളി വാര്‍ത്ത.

തല്‍ക്കാലും അഭിനയിക്കാനില്ലെന്ന് പ്രണവ് മോഹന്‍ലാല്‍. തന്നെ നായകനാക്കി സിനിമ ഒരുങ്ങുന്നെന്ന വാര്‍ത്ത വ്യാജമാണെന്നും താരം അറിയിച്ചു. പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ ഇടിഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായി എത്തുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് പ്രണവ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി. ഏലിയാസ് ജാക്കിയില്‍ മുഖം കാണിച്ചു.
പുനര്‍ജനി എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. പിന്നീട് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായയാണ് സിനിമയിലെത്തിയത്. ദൃശ്യം തമിഴ് പതിപ്പായ പാപനാശത്തിലും ദിലീപിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടിയിലും സംവിധാനസഹായിയായിരുന്നു. തല്‍ക്കാലം അഭിനയരംഗത്തേക്കില്ലെന്നും സംവിധായകനാകുമോ എന്ന കാര്യം തീരുമാനിക്കാനാകില്ലെന്നും പ്രണവ് മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം സംവിധാന സഹായിയായി നിന്ന് സിനിമയുടെ എല്ലാവശങ്ങളെക്കുറിച്ചും മനസിലാക്കിയ ശേഷം അഭിനയത്തിലേക്ക് കടക്കാനാണ് പ്രണവിനോട് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചതെന്നറിയുന്നു. പ്രിയദര്‍ശനെ പോലുള്ള സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരിക്കും പ്രണവ് അരങ്ങേറ്റം നടത്തുകയെന്നും അറിയുന്നു. എന്തായാലും തല്‍ക്കാലും അഭിനയം ഇല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു....  (5 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം...  (27 minutes ago)

സോളർ സമരം വേഗം തീർത്തു’  (29 minutes ago)

അടുത്ത മണിക്കൂറിൽ  (33 minutes ago)

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (56 minutes ago)

അതി ശക്തമായ മഴയില്‍ തമിഴ്നാട്ടിലെ തിരുപ്പുരില്‍ നാലു പേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി...  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്‌കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നു.. കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു...  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് എഴുപത്തിയൊന്നുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ചെന്നൈയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി...  (2 hours ago)

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..??  (2 hours ago)

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും... സംസ്‌കാരം നാളെ  (2 hours ago)

രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു... രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക്  (3 hours ago)

മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി  (3 hours ago)

രാജ്യതലസ്ഥാനം ചുട്ടു പൊള്ളുന്നു.... ഉഷ്ണതരംഗ സാദ്ധ്യത മുന്‍നിറുത്തി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...  (3 hours ago)

എ കെ ജി സെന്റര്‍ പടക്കമേറ് : കലാപാഹ്വാനത്തിന് ഇ.പി ക്കും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി അന്തിമ വാദം പൂര്‍ത്തിയായി... കേസില്‍ ഈ മാസം 31ന് വിധി പറയും  (3 hours ago)

Malayali Vartha Recommends