Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

അവസരം വന്നപ്പോ നിരസിച്ചതിന്റെ നീരസത്തിലാണ് ചാക്കോച്ചന്‍

05 MARCH 2015 01:40 PM IST
മലയാളി വാര്‍ത്ത.

ഒരുകാലത്ത് ചോക്ലേറ്റ് ബോയിയായി തിളങ്ങി നിന്ന കാലത്ത് തമിഴില്‍ നിന്ന് കുഞ്ചാക്കോ ബോബന് നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ എല്ലാം അന്ന് നിസരിച്ചു. ഇപ്പോള്‍ പക്ഷേ, താല്‍പ്പര്യമുണ്ട്, എന്നാല്‍ നല്ല ഓഫറുകള്‍ വരുന്നില്ല.
തമിഴില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ കംഫോര്‍ട്ടബിളാണെന്ന് പറയാന്‍ കാര്യം തമിഴ് വായിക്കാനും എഴുതാനും സംസാരിക്കാനും പഠിച്ചെന്നുള്ളതാണ്. അതുകൊണ്ട് ഡബ്ബ് ചെയ്യാനുള്ള അവസരവും കിട്ടിയാല്‍ നല്ല ഓഫറുമാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്ന് താരം പറഞ്ഞു. പക്ഷെ, അതിനുവേണ്ടി താന്‍ ശ്രമിക്കുന്നില്ലെന്നും താരം പറഞ്ഞു. തെലുങ്ക്, കന്നഡ ഭാഷാചിത്രങ്ങളില്‍ അഭിനയിക്കാന്‍ വലിയ താല്‍പ്പര്യവുമില്ല
എനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്നു പറഞ്ഞിരുന്ന പല കഥാപാത്രങ്ങളും നല്ല രീതിയില്‍ പിന്നീട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കോമഡി വഴങ്ങില്ലെന്ന് പറഞ്ഞവരുണ്ട്, പുള്ളിപ്പുലികളില്‍ കോമഡി ചെയ്തു. സീരിയസ് റോളുകള്‍ പറ്റില്ലെന്ന് പറഞ്ഞു അതും ചെയ്തു. നെഗറ്റീവ് റോള്‍ സീനിയേഴ്‌സില്‍ വര്‍ക്കൗട്ടായി. അന്നങ്ങനെ പറഞ്ഞവരെക്കൊണ്ടു തിരുത്തിപ്പറയാനുള്ള അവസരവും ഉണ്ടായി. സമീപകാലത്ത് വന്ന എന്റെ പല സിനിമകളും ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും. പോളിടെക്കിനിക്കിലൊക്കെ മെച്യുവേഡായ വേഷമായിരുന്നു.
മലയാളത്തില്‍ ഒരുപാട് യുവ താരങ്ങളുള്ളതിനാല്‍ കൂടുതല്‍ കരുതലോടെ വേഷങ്ങള്‍ ചെയ്യൂ. കാലത്തിനനുസരിച്ച് മാറ്റം ഉള്‍ക്കൊള്ളും. അതിനുള്ള തയ്യാറെടുപ്പിലാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (2 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (2 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (3 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (3 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (3 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (3 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (3 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (4 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (4 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (4 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (6 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (7 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends