Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൈല ഉഷയ്ക്ക് വെയിലുകൊള്ളാന്‍ വയ്യ

06 MARCH 2015 10:09 AM IST
മലയാളി വാര്‍ത്ത.

തനിക്ക് വെയിലു കൊള്ളാന്‍ താല്‍പര്യമില്ലെന്ന് നടി നൈല ഉഷ. അത്തരം ജോലികള്‍ ചെയ്യുക ബുദ്ധിമുട്ടാണ്. പൊലീസ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്തതും അതുകൊണ്ടാണെന്ന് താരം പറഞ്ഞു. ഫയര്‍മാനില്‍ പൊലീസ് ഓഫീസറായി അഭിനയിച്ചെങ്കിലും ജീവിതത്തില്‍ അത്തരം ജോലികള്‍ ചെയ്യാന്‍ പ്രയാസമാണ്. മമ്മൂട്ടിയുടെ നായികയായി മൂന്നാം തവണയാണ് നൈല അഭിനയിക്കുന്നത്. കുഞ്ഞനന്തന്റെ കടയിലും ഗ്യാങ്സ്റ്ററിലും കണ്ട നൈലയല്ല ഫയര്‍മാനില്‍. വളരെ ബോള്‍ഡായ ദേഷ്യക്കാരിയായ കമ്മീഷണറാണ് ഫയര്‍മാനിലെ നായിക.

കമ്മീഷണര്‍ സിനിമയിലെ ഇംപോര്‍ട്ടന്റ് ക്യാരക്ടറാണ്. മാത്രമല്ല ഇതൊരു പുതിയ അനുഭവവും കൂടിയാണെന്നു നൈല പറയുന്നു. പൊലീസില്‍ ജോലി ചെയ്യാന്‍ ആഗ്രഹമില്ലെങ്കിലും അവരോട് വലിയ ബഹുമാനമാണ്. രാപ്പകലില്ലാതെ അവര്‍ ജോലി ചെയ്യുന്നു. ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് പൊലീസുകാര്‍. അവര്‍ നന്നായി അദ്ധ്വാനിക്കുന്നുണ്ട്. അതൊന്നും തനിക്കു പറ്റില്ലെന്നും താരം പറഞ്ഞു. പറ്റാത്തതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ല.

സിനിമയിലെ പൊലീസിന് ഒരു പ്രശ്‌നവുമില്ലെന്നും താരം പറഞ്ഞു. മലയാളത്തിലെ നീളം കൂടിയ നായികമാരില്‍ ഒരാളാണ് നൈല. അതുകൊണ്ടാണ് മിക്ക ചിത്രങ്ങളിലും മമ്മൂട്ടി നൈലയെ നായികയാക്കുന്നത്. വിവാഹം കഴിഞ്ഞാണ് നൈല സിനിമയിലെത്തിയത്. ഏഴ് വയസുള്ള ഒരു കുട്ടിയുണ്ട് താരത്തിന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (11 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (18 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (32 minutes ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (2 hours ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (3 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (3 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (3 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (3 hours ago)

Malayali Vartha Recommends