Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈറലായി മറ്റൊരു നഗ്ന സെല്‍ഫി

06 MARCH 2015 11:44 AM IST
മലയാളി വാര്‍ത്ത.

വീഡിയോകളും നഗ്ന സെല്‍ഫികളും താരങ്ങള്‍ക്ക് തലവേദനയാകുന്നു. കാക്കിസട്ടൈ ഫെയിം ശ്രീദിവ്യയുടെതെന്ന പേരിലാണ് ഇപ്പോള്‍ നഗ്‌ന സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യുവതി മൊബൈല്‍ കാമറയില്‍ സ്വയം പകര്‍ത്തിയ ദൃശ്യങ്ങളാണ് ശ്രീദിവ്യയുടേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ദിവസേന നൂറുകണക്കിന് സെല്‍ഫികളും വീഡിയോകളുമാണ് മൊബൈല്‍ ഫോണിലൂടെ പ്രചരിക്കുന്നത്. മിക്കതും മോര്‍ഫിങ്ങും താരങ്ങളോട് സാദൃശ്യം തോന്നുന്നവയുമാണ്.
ബാംഗളൂര്‍ ഡേയ്‌സിന്റെ തമിഴ് റീമേക്കില്‍ നസ്രിയ അവതരിപ്പിച്ച വേഷം ചെയ്യുന്നത് ശ്രീദിവ്യയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അതേസമയം നഗ്‌നസെല്‍ഫിയെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തകാലത്തായി നടിമാരുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ വാട്‌സ് ആപ്പിലും മറ്റുമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്.ആന്‍ അഗസ്റ്റിന്റേതെന്ന പേരില്‍ ചില സ്വകാര്യ ചിത്രങ്ങള്‍ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്നു. എന്നാല്‍ ആന്‍ ഇതിനെതിരേ സൈബല്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
അത് തന്റെ വീഡിയോ അല്ലെന്നും തന്നോട് സാദൃശ്യമുള്ള ആരുടെയോ വീഡിയോയാണ് അതെന്നുമായിരുന്നു റായ് ലക്ഷ്മി പറഞ്ഞത്. സമീപകാലത്ത് ഒരു പ്രമുഖ ചാനല്‍ അവതാരികയുടെ ചിത്രവും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അപര്‍ണ നായരുടെയും അന്‍സിബയുടെയും പേരില്‍ ബിക്കിനി ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയായില്‍ വന്‍ പ്രചാരമാണ് ഉണ്ടായത്.
അടുത്തയിടെ നടി ലക്ഷ്മിമേനോന്റെയും റായ് ലക്ഷ്മിയുടെയും കാവ്യാ മാധവന്റേതും ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപില്‍ പ്രചരിച്ചിരുന്നു. മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച, ഒരു സ്ത്രീ കുളിക്കുന്ന വീഡിയോയാണ് ലക്ഷ്മി മേനോന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നടി റായ് ലക്ഷ്മി തന്റെ പേരിലിറങ്ങിയ വീഡിയോയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (7 minutes ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (7 minutes ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (20 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (27 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (41 minutes ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (3 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (3 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (3 hours ago)

Malayali Vartha Recommends