Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നടനാരാണ്? പ്രിയപ്പെട്ട താരങ്ങള്‍ക്കെത്ര വയസ്സായി കാണും? ഉത്തരം ഇവിടെയുണ്ട്

05 MAY 2015 04:09 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിലെ നിങ്ങളുടെ പ്രിയതാരങ്ങള്‍ ആരെക്കെയാണ്? നിങ്ങളുടെ ഇഷ്ടനായിക ആരാണ്? ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളുടെ മനസില്‍ മറുപടിയുണ്ടാകും. എന്നാല്‍, നിങ്ങളുടെ പ്രിയ താരത്തിന്റെ വയസ് എത്രയാണെന്നറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹം കാണുമല്ലോ. ബിഗ് സ്‌ക്രീനില്‍ കാലങ്ങളായി അരങ്ങു തകര്‍ക്കുന്ന നമ്മുടെ പ്രിയപ്പെട്ട നായകന്മാര്‍ക്കും നായികമാര്‍ക്കും യഥാര്‍ത്ഥത്തില്‍ എത്ര വയസ്സായി എന്ന് പലരും ചോദിച്ച് പോകും.
സിനിമയില്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് മമ്മൂക്കയുടെ വയസ്സ് 30-35 നും ഇടക്കാണ്. രജനികാന്ത് ആണെങ്കിലോ ? ഇപ്പോഴും പ്രായത്തെ വെല്ലുന്ന പെര്‍ഫോമന്‍സുമായി തമിഴകത്ത് തകര്‍ക്കുന്നു.

നമ്മുടെ ലാലേട്ടന് ഇപ്പോള്‍ എത്ര വയസ്സിട്ടുണ്ട്? ലലേട്ടനാണോ അതോ സുരേഷ് ഗോപിയാണോ മൂത്തത്? നടിമാരുടെ കാര്യമെടുത്താല്‍ പിന്നെ , പറഞ്ഞിട്ട് കാര്യമില്ല . യഥാര്‍ത്ഥ പ്രായം ആരാണ് പറയാന്‍ പോകുന്നത്. മുഖത്തു നോക്കി പ്രായം അറിയാം എന്ന് വച്ചാല്‍, ബ്യൂട്ടിപാര്‍ലറുകളുടെ കൈപ്പണി അതും സാധ്യമാല്ലതാക്കി. പ്രിയപ്പെട്ട സിനിമാ താരങ്ങളുടെ പ്രായം എത്രയാണ് എന്നറിയാനുള്ള തത്രപ്പാട് ഭീകരം തന്നെയാണ് . മമ്മൂക്കയ്ക്ക് ലാലേട്ടനേക്കാള്‍ 9 വയസ്സ് കൂടുതലാണ്. ജയറാമും ദിലീപും തമ്മില്‍ 3 വയസ്സ് മാത്രം വ്യത്യാസം , നായികമാരില്‍ ഏറ്റവും ചെറിയ കുട്ടി നമിത പ്രമോദാണ്. കാവ്യയ്ക്ക് വയസ് എത്രയായി കാണും.ഭാവന കാവ്യയെക്കാളും ഇളയതാണല്ലോ.എന്നലും വയസ് എത്രയായി കാണും. ഇതൊക്കെയാണ് പലരുടെ മനസിലൂടെ കടന്ന് പോകുന്ന ചോദ്യങ്ങള്‍. ഏതായാലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്.

മമ്മൂട്ടി64(7- 9-1952)
മോഹന്‍ലാല്‍55(2-15-1960)
ഷാരൂഖ് ഖാന്50(2-11-1965)
സല്‍മാന്‍ഖാന്‍50(27-12-1965)
അമീര്‍ഖാന്‍50 (14-3-1965)
രജനികാന്ത്65(12-12-1950)
കമല്‍ഹാസന്‍61(7-11-1954)
സൂര്യ 40(23-7-1975)
വിജയ് 41(22-6-1974)
അജിത്44(1-5-1971)
വിക്രം49(17-4-1966)
ദിലീപ്47(27-10-1968)
ജയറാം50(12-10-1965)
ദുല്‍ക്കര്‍29(28-7-1986)
ഉദയനിധിസ്റ്റാലിന്‍38(27-11-1977)
ശിവകാര്‍ത്തികേയന്‍ 30(17-2-1985)
അല്ലുഅര്‍ജ്ജുന്‍33(8-4-1982)
അഭിഷേക്ബച്ചന്‍39(5-2-1976)
ധനുഷ്32(28-7-1983)
മഹേഷ്ബാബു40(9-8-1975)
കാര്‍ത്തി38(25-5-1977)
ചിമ്പു32(3-2-1983)
ആര്യ35(11-12-1980)
വിശാല്‍38(29-8-1977) പൃഥ്വിരാജ്33(16-10-1982)
കുഞ്ചാക്കോബോബന്‍39(21-1-1976)
ബിജുമേനോന്‍45(9-9-1970)
ഫഹദ്32(8-8-1983)
നിവിന്‍പോളി31(11-10-1984)
ആസിഫ് അലി 29(4-2-1986)
അനൂപ്‌മേനോന്‍ 38(3-8-1977)
ജയസൂര്യ37(30-8-1978)
നെടുമുടി67(22-5-1948)
സുരേഷ്‌ഗോപി56(26-6-1959)
ഐശ്വര്യാ റായ്42(11-1-1973)
അനുഷ്‌ക്ക34(71-1-1981)
ജ്യോതിക37(18-10-1978)
ശ്രേയാശരണ്‍33(11-9-1982)
നയന്‍താര31(18-11-1984)
നസ്രിയ21(20-12-1994)
ലക്ഷ്മിമേനോന്‍19(19-5-1996)
കത്രീനാകെയ്ഫ്32(16-6-1983)
സൊണാക്ഷിസിന്‍ഹ28(2-6-1987)
തമന്ന26(21-12-1989)
സമന്ത28(28-4-1987)
കാവ്യാമാധവന്‍31(19-9-1984)
അമലാപോള്‍24(26-10-1991)
ഭാവന29(6-6-1986)
ഭാമ 27(23-5-1988)
പ്രിയാമണി31(4-6-1984)
ഹണിറോസ്26(17-5-1989)
ശ്വേതാമേനോന്‍ 41(23-4-1974)
പത്മപ്രിയ 35 (28-2-1980)
മിയ 23(28-1-1992)
ആശാശരത് 39 (15-11-1976)
മഞ്ജുവാര്യര്‍36(10-9-1979).
നമിത പ്രമോദ് 18 (19-9-നി1996).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി  (54 seconds ago)

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ... മയക്കുവെടി വച്ച് പുലിയെ പിടികൂടി  (15 minutes ago)

ഉമർ നബിയുടെ അൽ ഫലാഹ് പെട്ടു  (16 minutes ago)

ക്രിസ്‌മസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന...  (29 minutes ago)

ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം  (39 minutes ago)

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (45 minutes ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (1 hour ago)

ഉകാസയുമായി ബന്ധം  (1 hour ago)

ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ....  (1 hour ago)

പ്രാദേശിക അവധി. ഇന്ന്  (1 hour ago)

രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  (2 hours ago)

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (9 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (9 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (9 hours ago)

Malayali Vartha Recommends