Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അഭിനയിക്കാന്‍ സമയമില്ലെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്

26 MAY 2015 12:00 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ പ്രിയനടി പൂര്‍ണിമ ഇന്ദ്രജിത്ത് ഇപ്പോള്‍ അല്‍പം തിരക്കിലാണ്. സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ ഇപ്പോള്‍ സമയമില്ലെന്നാണ് പൂര്‍ണിമ തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമയിലേക്ക് ഇപ്പോഴൊന്നുമില്ലെന്നാണ് താരം പറയുന്നത്. സിനിമാ താരങ്ങള്‍ക്കിടയിലും പരസ്യ ചിത്രങ്ങളിലും എന്നും പൂര്‍ണിമ നിറഞ്ഞു തന്നെ നില്‍ക്കുകയാണ്.

ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം കുറേക്കാലം പൂര്‍ണിമയെ ക്യാമറയ്ക്ക് മുന്നിലേ കണ്ടതേയില്ല. പിന്നെ ചില ടെലിവിഷന്‍ പരപാടികളില്‍ അവതാരകയായി പ്രത്യക്ഷപ്പെട്ട പൂര്‍ണിമ പതുക്കെ പതുത്തെ പരസ്യ ചിത്രങ്ങളിലും മുഖം കാണിക്കാന്‍ തുടങ്ങുകയായിരുന്നു.
അതിനിടയില്‍ ബിസ്‌നസ് രംഗത്തേയക്കും ശ്രദ്ധ കൊടുത്തു. പ്രാണ എന്ന ഡിസൈനിങ് കമ്പനിയിലൂടെ ഒത്തിരി താരങ്ങളെ പൂര്‍ണിമ സുന്ദരികളാക്കി. വിവാഹത്തിനും മറ്റ് പൊതു ചടങ്ങുകളിലും സിനിമാ താരങ്ങളുള്‍പ്പടെ പലരും പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലൂടെ വന്നപ്പോള്‍ വീണ്ടും പൂര്‍ണിമയുടെ പേര് മുഴങ്ങിക്കേട്ടു. ഇപ്പോള്‍ മഴവില്‍ മനോരമിലെ ഉഗ്രം ഉജ്ജ്വലം എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ് പൂര്‍ണിമ. അഭിനയത്തിലേക്ക് പ്രതീക്ഷിക്കാമോ എന്ന ചോദിച്ചാല്‍ വ്യക്തമായ മറുപടി പൂര്‍ണിമ നല്‍കും.

സിനിമയും ടിവിയുമാണ് എന്നെ പൂര്‍ണമാക്കിയത്. പക്ഷെ സിനിമ ധാരാളം സമയം ആവശ്യപ്പെടുന്നു. സിനിമ ചെയ്യാന്‍ ഇറങ്ങിയാല്‍ പിന്നെ സിനിമ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എനിക്ക് കുട്ടുകളുണ്ട്, ബിസ്‌നസുണ്ട് എന്നൊന്നും അവരോട് പറയാന്‍ കഴിയില്ല. ഒരുപാട് പേരുടെ കഷ്ടപ്പാടുള്ള ഒരു വലിയ ഇന്റസ്ട്രിയാണ് സിനിമ പൂര്‍ണിമ പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (23 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (50 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends