Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

മനസിന് പ്രായമായില്ലെന്ന് സിദ്ധിഖ്

26 MAY 2015 01:14 PM IST
മലയാളി വാര്‍ത്ത.

തന്റെ മനസിന് ഇപ്പോഴും പ്രായമായില്ലെന്ന് നടന്‍ സിദ്ദിഖ്. മമ്മൂട്ടിക്ക് ഒപ്പം ന്യൂഡല്‍ഹിയില്‍ അഭിനയിച്ച അതേ മനസോടെയാണ് ദുല്‍ഖറിനോടൊപ്പം ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചത്. മമ്മൂക്ക അന്നും സൂപ്പര്‍ താരമായിരുന്നു. ഇന്ന് ദുല്‍ഖറിനു സിനിമാ പരിചയം കുറവാണ്. എന്ന് കരുതി ദുല്‍ഖറിന് ഉപദേശം കൊടുക്കേണ്ട ആളാണെന്ന ധാരണ എനിക്കില്ല. ആ ലെവലിലേക്ക് സ്വയം പ്ലേസ് ചെയ്യുമ്പോള്‍ ആണ് പ്രായമായി എന്ന ധാരണ ഉണ്ടാകുന്നത്.
പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യുമ്പോള്‍ സിദ്ദിഖ് ധാരാളം സംശയങ്ങള്‍ ചോദിക്കും. ഓരോ കാലത്തിനും വേണ്ടത് ഓരോ തരത്തിലുള്ള അറിവാണ്. ആ അറിവ് എപ്പോഴും ചെറുപ്പത്തിനൊപ്പമാണ്. അല്ലാതെ പത്ത് ഓണം കൂടുതല്‍ ഉണ്ടെന്നു കരുതി കാര്യങ്ങള്‍ കൂടുതല്‍ അറിയാം എന്നാ തോന്നല്‍ ശരിയല്ല.. ആ തോന്നല്‍ ഉള്ളില്‍ കയറിയാല്‍ ശരിക്കും മനസ്സിന് വയസാകുന്നത്. പ്രായമായ കഥപാത്രങ്ങളും ചെറുപ്പക്കാരനായ പൊലീസുകാരനായും അഭിനയിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
സിദ്ദിഖ് നവമാധ്യമങ്ങളില്‍ സജീവമാണ്.ജിമ്മില്‍ പോയി ചെറുപ്പക്കാരന്‍ ലുക്ക് ഉണ്ടാകിയാല്‍ പോരാ, ചെറുപ്പക്കാരുടെ ഭാഷയും രീതിയും മനസ്സിലാക്കാന്‍ അവര്‍ ഇടപെടുന്ന മീഡിയങ്ങളില്‍ നമ്മളും പരിചിതരാകണം. മകന്റെ കൂട്ടുകാര്‍ എല്ലാം എന്റെയും കൂട്ടുകാരാണ്. അവരോടൊപ്പം കൂടി അപ്‌ഡേറ്റ് ചെയ്യുന്നത് കൊണ്ടാകാം സിദ്ദിഖ് തന്റെ പകുതി പ്രായമുള്ള നടന്മാരോടോപ്പവും ഓടി ചാടി നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (52 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (3 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (4 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (4 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (4 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (4 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (4 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (4 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (4 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (4 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (4 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (5 hours ago)

പ്രചാരണം തുടങ്ങി സി പി എം  (5 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends