Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഷാജി കൈലാസിന്റെ സിനിമയില്‍ സരിതക്കും നല്ല വേഷം: സിനിമയ്ക്കായി ഇരുവരും ചര്‍ച്ചകള്‍ നടത്തി

04 JUNE 2015 07:36 PM IST
മലയാളി വാര്‍ത്ത.

സോളാര്‍ കേസില്‍ ഇതുവരെ പുറത്തുവരാത്ത രഹസ്യങ്ങള്‍ സരിതയെക്കൊണ്ടു തന്നെ സിനിമയിലൂടെ പറയിക്കാന്‍ ഷാജി കൈലാസ്. കേരളത്തെ പിടിച്ചുലക്കാന്‍ പോന്ന വെളിപ്പെടുത്തലുകള്‍ സിനിമയിലൂടെ ഉണ്ടാകുമെന്നാണ് സൂചന. അതിനായി ഇരുവരും ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയെ നായകനാക്കി കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പ് സിനിമ ആക്കുകയാണ് ഷാജി കൈലാസ്്.
വിഷയത്തില്‍ ഇനിയും കാര്യങ്ങള്‍ പറയാന്‍ സാധിക്കുക കേസിലെ പ്രതിയായ സരിത എസ് നായര്‍ക്ക് തന്നെയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഷാജി കൈലാസിന്റെ പുതിയ സിനിമ കാണേണ്ടി വരുമോ?
മലയാള സിനിമയില്‍ രാഷ്ട്രീയ ത്രില്ലറുകള്‍ സൃഷ്ടിച്ച സംവിധായകന്‍ വീണ്ടുമൊരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍ അതില്‍ അല്‍പ്പം ക്രെഡിറ്റ് സരിത എസ് നായര്‍ എന്ന സോളാര്‍ തട്ടിപ്പുകാരിക്കുമുണ്ട്. ഇതിനായി സോളാര്‍ വിവാദത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അദ്ദേഹം സരിത എസ് നായരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
ചിത്രത്തില്‍ സരിതയെപ്പോലെ ഒരു കഥാപാത്രമുണ്ട്. ഈ വേഷം അഭിനയിക്കാന്‍ സരിത സമ്മതം മൂളിയിട്ടുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു. അതുകൊണ്ടാകാം സരിതയുടെ കഥ താന്‍ സിനിമയാക്കുന്നെന്ന വാര്‍ത്ത പ്രചരിച്ചതെന്നും ഷാജി കൈലാസ് പറഞ്ഞു. സംസ്ഥാനം എന്ന് പേരിട്ട ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി.
സുരേഷ് ഗോപി എ.ഡി.ജി.പി രവിവര്‍മ്മനായി അഭിനയിക്കുന്ന ചിത്രത്തില്‍ സരിതയുടെ രാഷ്ട്രീയ ബോംബുകളുമാണ് പ്രധാന പ്രമേയം സിനിമയ്ക്കായി സരിതയുമായി ചര്‍ച്ച നടത്തിയതായി വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (12 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (39 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (54 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends