വാട്‌സ്ആപ്പ് കുരുക്കില്‍ നീനയും

നടിമാര്‍ക്ക് ഒഴിയാബാധയായി വാട്‌സ് കുരുക്കുകള്‍. നീനയായി എത്തിയ ദീപ്തി സതിയും വാട്‌സ്ആപ്പുകൊണ്ട് പൊല്ലാപ്പിലാണ്. ലാല്‍ ജോസ് ചിത്രമായ നീനയിലുടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ദീപ്തി സതിയുടേതെന്ന പേരില്‍ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ദീപ്തി സതിയുമായി മുഖസാദൃശ്യമുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുഖം വ്യക്തമാകുന്ന ഒരു ചിത്രവും പിന്‍വശത്തു നിന്നുള്ള ദൃശ്യവുമാണ് പ്രചരിക്കുന്നത്. മുന്‍ മിസ് കേരള കൂടിയായ ദീപ്തി സതി മോഡലിംഗ് രംഗത്തു നിന്നാണ് സിനിമയില്‍ എത്തിയത്.
നേരത്തെ റായ് ലക്ഷ്മി, ലക്ഷ്മി മേനോന്‍, രാധിക ആപ്‌തെ തുടങ്ങിയ നടിമാരുടെയും നഗ്‌ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചിരുന്നു. ഇതിനെതിരെ നടിമാര്‍ പരസ്യമായി രംഗത്തു വന്നിരുന്നു.
നടിമാരുടെതെന്ന പേരില്‍ പലപ്പോഴും പ്രചരിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ അവരുടെ സ്വര്യ ജീവിതത്തെതന്നെ ബാധിക്കും വിധം അരോചകമായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha