Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടിലെത്തുന്ന അപ്പു കണ്ട കാഴ്‌ച ഞെട്ടിക്കുന്നത് ; ആ സത്യം എല്ലാവരും അറിയുമ്പോൾ അപ്പുവിനെ കൊക്കയിൽ തള്ളിയിട്ട ശേഷം ബാലുവും റിയയും എങ്ങോട്ട് ഒളിച്ചു ?; പ്രണയവർണ്ണങ്ങൾ അപ്രതീക്ഷിത നിമിഷത്തിലേക്ക്!

02 NOVEMBER 2021 05:36 PM IST
മലയാളി വാര്‍ത്ത

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പുത്തൻ പരമ്പര ഇതിനോടകം തന്നെ ട്വിസ്റ്റുകൾ നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നുപോയിക്കഴിഞ്ഞു. ഇപ്പോഴിതാ നായികയും നായകനും ആദ്യമായി കണ്ട നാളുകളാണ് കഥയിൽ കാണിക്കുന്നത്. നായിക അപ്പു ബോധമില്ലാതെ തളർന്നുകൊടന്നപ്പോഴും സിദ്ധുവാണ് അവളെ കോരിയെടുത്ത് സുരക്ഷിതമാക്കി കിടത്തിയത്. എന്നിട്ട് വാച്ച് മാൻ കൊണ്ടുവന്ന വെള്ളം മുഖത്ത് തളിച്ചിട്ട് പേടിക്കേണ്ട എഴുന്നേൾക്കെന്ന് സിദ്ധു പറയുമ്പോൾ .

 

അൽപ്പ ബോധത്തിലും അപ്പു തേടിയത് ബാലുവിനെയാണ്.... ബാലു എവിടെയാണ് എന്ന് ചോദിച്ചുകൊണ്ട് അവൾ എഴുന്നേറ്റു.."അവൾ കണ്ണ് തുറന്നു വീണ്ടും കാണുന്നത് സിദ്ധുവിനെ,,,, പെട്ടന്നുതന്നെ....

"നീയോ... ഇയാളെന്താ ഇവിടെ... നിങ്ങളുടെ ഉദ്ദേശമെന്താ ? നിങ്ങളെന്നെ ഫോളോ ചെയ്യുകയാണോ? " എന്നൊക്കെ അപ്പു ചോദിച്ചു.

എഡോ ഞാൻ എന്തിനാ തന്നെ ഫോളോ ചെയ്യുന്നത് , താൻ ട്രാപ്പിൽ ആകുന്നിടത്തൊക്കെ ഞാൻ എത്തിപ്പോകുന്നതാടോ . അല്ലാതെ ഞാൻ തന്റെ പിറകെ നടക്കുന്നതൊന്നുമല്ല... "

 

അപ്പോൾ അപ്പു അതൊന്നും ശ്രദ്ധിക്കാതെ, കരഞ്ഞുകൊണ്ട്..." ബാലു... എന്റെ ബാലു അവനെന്ത് സംഭവിക്കാനാണ് രണ്ട് ദിവസം കഴിയുമ്പോൾ എന്റെ കഴുത്തിൽ താലി കെട്ടേണ്ടവനാണ്. എന്റെ വുഡ് ബി. എനിക്ക് എന്റെ ബാലുവിനെ കണ്ടാൽ മതി...."

അപ്പോഴേക്കും അവിടെ പോലീസെത്തി. പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (15 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (30 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (36 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (54 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends