Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഋഷി സൂര്യ വിവാഹദിനങ്ങൾ ; എല്ലാം അതിഥി ടീച്ചർ പറയും പോലെ നടത്താൻ കാത്തിരിക്കുമ്പോൾ പ്രതികാരവുമായി മാളിയേക്കലിൽ മിത്ര; റാണിയമ്മയ്‌ക്കൊപ്പം കൈകോർക്കാൻ ജഗന്നാഥൻ തീരുമാനിക്കുമോ? ; കൂടെവിടെ പരമ്പരയിൽ ഇനി സംഭവിക്കുന്നത്!

05 NOVEMBER 2021 03:10 PM IST
മലയാളി വാര്‍ത്ത

ദീപാവലി സ്പെഷ്യൽ എപ്പിസോഡുമായിട്ട് ആയിരുന്നു കഴിഞ്ഞ ദിവസം കൂടെവിടെ പരമ്പര എത്തിയത്.  എല്ലാവരും ദീപാവലി ആഘോഷമൊക്കെ അടിപൊളി ആക്കുമ്പോൾ ആലഞ്ചേരി തറവാട്ടിലെ ദീവങ്ങൾ കൊണ്ടലങ്കരിച്ച ഉത്സവം നിങ്ങൾക്കും ഇഷ്ടപ്പെട്ടിരിക്കും. സ്വപ്നത്തിലാണെങ്കിലും അവർക്കൊപ്പം അതിഥി ടീച്ചർ കൂടിയായപ്പോൾ ആ ദീപങ്ങൾക്ക് കുറേക്കൂടി പ്രകാശമായിരുന്നു. അപ്പോഴും ആദി സാറിനെ തിരക്കിയവർക്ക് കുറവൊന്നുമില്ല. സ്വപ്നത്തിൽ എങ്കിലും ആദി സാറിനെ കാണിക്കാമായിരുന്നു എന്നാണ് ആരാധകർ തമാശയായി പറയുന്നത്.

 

എന്നാൽ പുത്തൻ കഥയിൽ സൂര്യ ഋഷി പ്രണയം വിവാഹത്തിലേക്ക് അടുക്കുന്നതാണ് കാണിക്കുന്നത്. കൂടുതൽ ആരാധകരും ആഗ്രഹിക്കുന്നത് ഋഷി സൂര്യ വിവാഹമാണ്. എന്നാൽ ചുരുക്കം ചിലർ ഇനിയും അവർ പ്രണയിച്ചു നടക്കട്ടെ, സൂര്യ ഇനിയും പഠിക്കട്ടെ , പരീക്ഷയാണ് വരുന്നത്... ഇത്തരത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.

പുത്തൻ എപ്പിസോഡിൽ, അവിടെ ആദ്യം തന്നെ മുഖവും വീർപ്പിച്ചു നിൽക്കുന്ന മിത്രയെയാണ് കാണിക്കുന്നത് . അവളോടൊപ്പം നീതുവും നിമയും ഉണ്ട്... സൂര്യയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്ന തിരക്കിലാണ് നീതുവും നിമയും അവളെ കുറിച്ച് സനയ്‌ക്കോ അവളുടെ ടീമിനോ ഒരു വിവരവും കിട്ടിയിട്ടില്ല എന്നാണ് നീതു പറയുന്നത്.

കോളേജിൽ ആർക്കും ഒന്നും അറിയില്ല അതുകൊണ്ട് ഇനി കോളേജിലേക്ക് വാ എന്നും പറഞ്ഞ് മിത്രയെ വിളിക്കുകയാണ് രണ്ടുപേരും. അപ്പോൾ മിത്ര പറയുന്നുണ്ട്... " ഇനി ഞാൻ എങ്ങോട്ടുമില്ല...ഈ ജീവിതം തന്നെ മടുത്തു.. എല്ലാം അങ്ങ് അവസാനിപ്പിച്ചാലോ എന്ന് തോന്നിപ്പോകുകയാണ്.... "

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (17 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (29 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (46 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (59 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends