Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊടിപിടിച്ച ഭൂതകാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഇതിൽ നിങ്ങൾക്ക് കാണാൻ ആവുക; ഓർമ്മകളിലെ പ്രണയലേഖനം പൊടിതട്ടിയെടുക്കുന്ന വീഡിയോ നോവൽ, പ്രണയം തേടി അഞ്ചാം ഭാഗത്തിലേക്ക് ; ആസ്വദിക്കാം വീഡിയോയിലൂടെ!

05 NOVEMBER 2021 04:11 PM IST
മലയാളി വാര്‍ത്ത

പഴയ കാല ഓർമ്മകളെ തൊട്ടുണർത്തുന്ന ഒരു ചെറിയ നോവൽ ആണ് പ്രണയം തേടി. പ്രണയം തേടിയുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഈ നോവൽ. സൈബറിടം വളർന്നതോടെയാണ് കലാ സൃഷ്ടികൾക്ക് പ്രാധാന്യം വർധിച്ചത്. വ്യത്യസ്ത മാധ്യങ്ങളിലൂടെ എഴുത്തും വരകളും സോഷ്യൽ മീഡിയയിൽ സജീവമായി. എഴുത്തുകൾ പലതും സോഷ്യൽ മീഡിയ പേജുകളിൽ വലിയ സ്വീകാര്യതയാണ് നേടിയെടുക്കുന്നത് . ഇപ്പോഴിതാ പുത്തൻ ശൈലിയിൽ എഴുത്തിനെ അവതരിപ്പിച്ചുകൊണ്ട് ഒരു നോവൽ എത്തിയിരിക്കുകയാണ്. നോവലിന്റെ അഞ്ചാം ഭാഗമാണ് ഇത്. ആദ്യ ഭാഗം മുതലുള്ള കഥ ആസ്വദിക്കാൻ മെട്രോ സ്റ്റാർ ചാനൽ സന്ദർശിക്കാം.

അമ്മു വൃത്തിയ്ക്ക് തേച്ചു മടക്കിവച്ച ആ കടലാസ്സ് സനയ്ക്ക് കൊടുത്തു. അതൊരു പ്രണയ ലേഖനം ആയിരുന്നു,

"എന്തെഴുതണം എന്നറിയില്ല... എനിക്ക് ഒരുപാട് ഇഷ്ടമാണ്....
എന്നോടും ഇഷ്ടമാണെന്ന് കരുതുന്നു.ഇനി ഇഷ്ടമല്ലെങ്കിൽ ഈ കത്ത് ടീച്ചറെ കാണിക്കരുത്... ഇഷ്ടം എന്നോടും ഉണ്ടെന്ന് വിശ്വസിക്കുന്നു.... എന്ന് രാഹുൽ.."

കുട്ടിക്കാല ഓർമ്മകളിൽ ഉറപ്പായും ഇതുപോലെ ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി കഥകൾ നിങ്ങൾക്കും ഉണ്ടായേക്കാം. ഈ കത്തിൽ ആവർത്തിച്ച് വന്ന ഇഷ്ടം എന്ന വാക്ക് സനയെ ഏറെ നൊമ്പരപ്പെടുത്തി. ഒരുപക്ഷെ, ഇന്ന് നിങ്ങൾ ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് പ്രണയത്തിന്റെ ചൂട് തോന്നാമെന്നില്ല. പക്ഷെ, ഒരു കുഞ്ഞു മനസ്സിൽ... അതും പ്രണയം എന്ന വാക്ക് ഉപയോഗിച്ചു പരിചിതമാകാത്ത അവളുടെ മനസ്സിൽ ഈ ഒരു കത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട്.

 

ആ ദിവസം ഒന്നും മിണ്ടാതെ എന്തൊക്കെയോ ഓർത്തിരുന്നു ക്‌ളാസ് കഴിച്ചുകൂട്ടി.രാഹുൽ പതിവ് പോലെ നോക്കുന്നത് അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു. എന്നാൽ, അത് അവളെ അല്ല... അതിന്നവൾക്ക് ഉറപ്പുണ്ട്. വൈകുന്നേരം സനയ്ക്കും അമ്മുവിനുമൊപ്പം രാഹുലും പിന്നെലെ ഉണ്ടായിരുന്നു.ആ വരവ് സനയെ അലോരസപ്പെടുത്തി. അവൾ അമ്മുവിൽ നിന്നും അകലം പാലിച്ചു...

പ്രണയത്തിന്റെയും പഴയ കാലത്തിന്റെയും വാക്കുകൾ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (17 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (29 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (46 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (59 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends