Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇത് നിയോഗമാണ്!! അപകടത്തിൽ സോണിയെ രക്ഷിക്കാൻ ആ അച്ഛന്റെ കൈകൾ; സത്യങ്ങൾ തിരിച്ചറിഞ്ഞ് കിരൺ: മെഗാഎപ്പിസോഡിൽ സോണി പ്രസവിക്കുന്നു, ഇത് പ്രേക്ഷകർ കാത്തിരുന്ന നിമിഷം

06 NOVEMBER 2021 07:22 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സംസാരശേഷിയില്ലാത്തതിനാല്‍ അച്ഛനും സഹോദരനും അച്ഛമ്മയും കല്യാണിയെ അവഗണിക്കുകയായിരുന്നു. കിരണിന്റെ ഓഫീസില്‍ ജോലിക്ക് പോയതോടെയാണ് കല്യാണിയുടെ ജീവിതം മാറിമറിഞ്ഞത്.

സംസാരശേഷിയില്ലെങ്കിലും കല്യാണിയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടുകയായിരുന്നു കിരണ്‍. കല്യാണിക്ക് സംസാരശേഷിയില്ലെന്ന സത്യം മറച്ചുവെച്ചായിരുന്നു കിരണ്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. മുറപ്പെണ്ണായ സരയുവാണ് ഈ വാര്‍ത്ത കിരണിന്റെ അമ്മയെ അറിയിക്കുന്നത്. ഇതോടെ കല്യാണി രൂപയുടെ വീട്ടിൽ നിന്നും പുറത്തായിരിക്കുകയാണ്.

മൗനരാഗം പ്രേക്ഷകർ കാത്തിരിക്കുന്നൊരു എപ്പിസോഡാണ് സോണിയുടെ പ്രസവം. ഇന്ന് പ്രസവിക്കും, നാളെ പ്രസവിക്കും എന്ന് പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസം കുറെയായി. എന്നാലിപ്പോഴിതാ, ആരാധകർക്ക് സന്തോഷവാർത്തയുമായി ഏഷ്യാനെറ്റ് എത്തിയിരിക്കുകയാണ്. നാളെ അതായത് നവംബർ ഏഴിന് രാത്രി ഏഴ് മണിക്ക് മെഗാ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുകയാണ്. സോണിക്ക് പ്രസവവേദന വന്നതിൽ സന്തോഷം ആരാധകർക്കാണ്.

കഴിഞ്ഞ ആഴ്ചകളിലെ പ്രൊമോയിലൊക്കെ കണ്ട സംഭവത്തെ തന്നെയാണ് നാളെ നടക്കുന്നത്. അമ്പലത്തിൽ പോയി തൊഴുത് പ്രാത്ഥിച്ചിട്ട് തിരികെ വരുമ്പോൾ, പെട്ടെന്നുവെച്ച് സോണിക്ക് ശക്തമായ രീതിയിൽ പ്രസവവേദന ഉണ്ടാകുന്നു.സഹായിക്കാനായി കല്യാണി കുറെ വണ്ടികൾക്ക് കൈ കാണിക്കുന്നുണ്ടെങ്കിലും ആരും തന്നെ നിർത്തുന്നില്ല...

അവസാനം അവിടെ ദൈവ ദൂതനെപോലെ കിരണിന്റെ അച്ഛൻ വരുകയാണ്. സത്യം പറഞ്ഞാൽ ഒരുപാട്, നാളുകൾ കൊണ്ട് തന്റെ രണ്ടു മക്കളെയും സംരക്ഷിക്കുന്നതിന് വേണ്ടി അവരുടെ പിറകെ നടക്കുന്ന അച്ഛനായിരുന്നു ആ ദൈവ ദൂതൻ... അച്ഛന്റെ കടന്നു വരവോടുകൂടി മൗനരാഗത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് വീഡിയോയിലൂടെ കാണാം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends