Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആ എട്ടാം ക്ലാസുകാരിയുടെ പ്രണയത്തിന് ചിറകുകൾ മുളച്ചു; എന്നാൽ അതിൽ അവൾക്ക് പറന്നുയരാനാകുമോ? ; ആദ്യമായി പഴമയുടെ ഓർമ്മപ്പെടുത്തലുകളുമായി ഒരു വീഡിയോ നോവൽ; പ്രണയം തേടി എട്ടാം ഭാഗം!

10 NOVEMBER 2021 01:49 PM IST
മലയാളി വാര്‍ത്ത

പ്രണയം ആണെന്ന് പോലും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അവളുടെ ചിന്തകൾ അതിരുകടന്നു. അങ്ങനെ കണക്ക് പരീക്ഷ തുടങ്ങി. കണക്കുകൾ കൂട്ടിക്കിഴിക്കുന്നതിനിടയിൽ അവൾ വിഷ്ണുവിനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവളുടെ ശ്രദ്ധ പരീക്ഷ പേപ്പറിൽ നിന്നും അവൾ പോലുമറിയാതെ തെന്നിനീങ്ങി. ആദ്യത്തെ വാർണിങ് ബെൽ കേട്ടപ്പോഴാണ് അവൾക്ക് പരീക്ഷ ചൂട് കൂടിയത്.

പിന്നെ ആരെയും തിരിഞ്ഞുനോക്കാതെ സന പേനയുടെ വേഗത കൂട്ടി. പരീക്ഷ സമയം കഴിഞ്ഞ് അവളായിരുന്നു അവസാനം ആ ക്ലാസിൽ നിന്നും ഇറങ്ങിയത്. പേപ്പർ കൊടുത്ത് സന ക്ലാസിന്റെ പടിയിറങ്ങിയതും,"എന്താരുന്നെടോ ഇത്ര കൂടുതൽ എഴുതാൻ. കണക്കിന്റെ ചോദ്യപ്പേപ്പർ തന്നെയല്ലേ നിനക്കും കിട്ടിയത്. ആ ചോദ്യത്തിൽ ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. "

 

അത് മനസിലായതുകൊണ്ടുതന്നെ സന, കള്ളക്കുറുമ്പു കാട്ടി മുന്നോട്ട് നടന്നു." അയ്യോ ....എടേ ഞാൻ എന്തോ ചെയ്തു... ഇതെന്താ പരീക്ഷ പാടായിരുന്നോ? അതോ പഠിച്ചതൊന്നും എഴുതാൻ പറ്റിയില്ലേ... അതോ ഇനി ആരെയെങ്കിലെയും നോക്കി ഇരുന്നു സമയം പോയത് അറിഞ്ഞില്ലേ...? അത് പറയുമ്പോൾ കൈയിൽ ഇരുന്ന പുസ്തകം കറക്കി വിഷ്ണു സനയുടെ മുന്നിൽ ചെന്ന് നിന്നു .

"തനിക്കെന്താ സത്യത്തിൽ വേണ്ടത്? ഒന്ന് പോയെ..... സന നല്ലപോലെ ദേഷ്യം പിടിച്ചു.വിഷ്ണു ഒന്നും മിണ്ടാതെ സനയുടെ ഒപ്പം തന്നെ നടന്നു. ഗേറ്റിന് അടുത്തേക്ക് പോകുന്നതിന് മുന്നേ, അവൾ നിന്നു.... ഗേറ്റിലേക്ക് പോയാൽ ഇക്കാക്ക കാണും എന്നുള്ളതുകൊണ്ട് തന്നെയാണ് അവൾ അവിടെ നിന്നത്... വിഷ്ണു ആ നിൽപ്പ് പ്രതീക്ഷിച്ചെന്നോണം... "എന്തെ നടക്കുന്നില്ലേ? എന്ന് ചോദിച്ചു... "

 

"ഇയാൾ പോ... ഞാൻ തനിച്ചു നടന്നോളാം...." സന പറഞ്ഞു. "തനിക്കിങ്ങനെ ഒരുപാട് ദൂരം നടന്നാൽ നമ്മൾ ക്ഷീണിക്കും.. എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്... ആരെങ്കിലുമൊക്കെയായി സംസാരിച്ചു നടന്നുവന്നാൽ നടന്ന ദൂരം പോലും നമ്മൾ അറിയില്ല എന്ന്..." ഇതൊന്നും സന ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ വിഷ്ണു സംസാരം നിർത്തി. കൊച്ചെ ഇയാൾ ശരിക്കും മിണ്ടില്ലേ....? അതും ചോദിച്ചു ഒരു പാവം പോലെ വിഷ്ണു സനയുടെ തട്ടത്തിനുള്ളിൽ ഒളിപ്പിച്ച മുഖത്തേക്ക് നോക്കി.

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends