Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...


വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം...


മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍


സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും, ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...

ബാലേട്ടനെയും ദേവിയെയും ഞെട്ടിച്ചുകൊണ്ട് ശിവന്റെ ആ തീരുമാനം; കരഞ്ഞുപോകുന്ന അപ്പുക്കിളിയുടെ വാക്കുകൾ; ന്യായം അപ്പുവിന്റെ ഭാഗത്തോ ശിവന്റെ ഭാഗത്തോ? ;സാന്ത്വനം പുത്തൻ എപ്പിസോഡ് !

10 NOVEMBER 2021 04:17 PM IST
മലയാളി വാര്‍ത്ത

നല്ല അടിപൊളി എപ്പിസോഡ് ആയിട്ടാണ് സാന്ത്വനം തുടങ്ങിയത്... ശിവേട്ടൻ ഗംഭീര എൻട്രിയെ കുറിച്ച് അഞ്ജു പറയുമ്പോൾ കണ്ണൻ ലാലേട്ടൻ സിനിമ കണ്ടപോലെ ആവേശം കൊള്ളുകയാണ്. പിന്നെ എന്താ സംഭവിച്ചത് എന്ന് ചോദിക്കുമ്പോൾ," അഞ്ജു വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നുണ്ട്... ശിവേട്ടൻ സാധ്യ ഒക്കെ കഴിച്ച് ഉച്ചക്ക് അവിടെ കിടന്നുറങ്ങി എന്നൊക്കെ ..."

ഇത് കേട്ടപ്പോൾ ദേവി ഏടത്തിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ...അപ്പോൾ അവർക്കെല്ലാം സന്തോഷമായി.. എനിക്കും ഇഷ്ടമായി എന്നിങ്ങനെ സന്തോഷം അടക്കിപ്പിടിക്കാനാവാതെ പറയുമ്പോൾ കണ്ണൻ..." ഹാ എനിക്കത്ര ഇഷ്ടപ്പെട്ടില്ല " എന്ന് കണ്ണൻ പറയുകയാണ്. അപ്പോൾ നിനക്ക് ഇഷ്ടപ്പെടേണ്ട എന്ന് അഞ്ജു വും പറഞ്ഞു...

 

ജയന്തിയെ കുറിച്ച് അവിടെ പറഞ്ഞ് ചിരിക്കുന്നുണ്ട്.. പിന്നെ കണ്ണൻ അവിടെ തനി സ്വഭാവം കാണിക്കുണ്ട്... നാരദനെ പോലെ തമ്മിൽ അടിപ്പിക്കുന്ന സ്വഭാവം.പക്ഷെ അഞ്ജു അതിനിടയിൽ പാതി ഉറങ്ങിയാ ആ വീട് ഉണർത്തിത്തരാം എന്നും പറഞ്ഞു പോകുന്നുണ്ട്..അപ്പോൾ കണ്ണൻ അടുത്ത ഡയലോഗ്, " ഉണർത്താൻ പോയിട്ട് അവസാനം മുഴുവൻ അടിയാക്കി വെക്കരുത്.... "ഉടനെ ദേവി ഏടത്തി ഒരു അടി കൊടുത്തിട്ട്.... നാവെടുത്ത് എരണക്കേട് പറയാതെടാ... നിന്റ നാവ് ഒരുദിവസം ഞാൻ ഉപ്പിലിട്ട് വെക്കുന്നുണ്ട്... " എന്ന് പറഞ്ഞു.

പിന്നെ അപ്പുവിന്റെ അടുത്തുപോയി അഞ്ജു സംസാരിക്കുന്നുണ്ട്..എല്ലാം മനസ്സിൽ നിന്ന് കളയണം... വയറ്റിലെ കുഞ്ഞാവയെ കുറിച്ചോർത്താൽ മതി..ഇങ്ങനെ ഡെസ്പ് നിൽക്കാതെ അടുക്കളയിലേക്ക് വാ.. അവിടെ ദേവിയേച്ചിയും കണ്ണനുമൊക്കെയുണ്ട്.... എന്നൊക്കെ പറഞ്ഞപ്പോഴും അപ്പു കേൾക്കാൻ കൂട്ടാക്കിയില്ല.അപ്പോൾ ഹരിയേട്ടനും അവിടെ എത്തി... എന്നിട്ട് ഹരി അഞ്ജുവിനോട് അപ്പു നിരാഹാരത്തിലാണെന്നും അച്ഛൻ വന്നു കണ്ടാൽ മാത്രമേ വെള്ളം പോലും കുടിക്കു എന്നുമൊക്കെ പറഞ്ഞു.അപ്പോൾ അഞ്ജു ആകെ ഷോക്ക് ആയി... കുഞ്ഞിനോട് ചെയ്യുന്ന ദ്രോഹമാണ് എന്നൊക്കെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നെങ്കിലും അപ്പു ഒരേ വാശിയിലാണ്...

സാന്ത്വനം പുത്തൻ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (15 minutes ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (16 minutes ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (20 minutes ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (41 minutes ago)

കുപ്പിവെള്ളത്തിനു പുറമെ ലഘുഭക്ഷണവും.... കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു  (45 minutes ago)

നിയമസഭാ സമ്മേളനത്തിന്റെ തീയതി 22ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും...വിദേശപര്യടനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി യോഗത്തില്‍ നേരിട്ട് പങ്കെടുക്കും  (57 minutes ago)

ഇനിയെല്ലാം വളരെ പെട്ടെന്ന്... പന്തീരങ്കാവ് ഗാര്‍ഹിക പീഡനം പരാതിയില്‍ പരാതിക്കാരുടെ മൊഴിയെടുത്തു; നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി; രാഹുല്  (1 hour ago)

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും  (1 hour ago)

നിലവിളിച്ച് വീട്ടുകാര്‍..... ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീട്ടിലെത്തിച്ചു... ആ കാഴ്ച ഏവരേയു  (1 hour ago)

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്  (1 hour ago)

എച്ച് പോയ പോക്ക്... ഇലക്ട്രിക് ബസ് പിന്‍വലിക്കുമെന്നത് പിന്‍വലിച്ച ഗണേഷിന് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിലും പിന്നോട്ട് പോകേണ്ടി വന്നു; പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച; ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച  (1 hour ago)

കണ്ണീരടക്കാനാവാതെ.... വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ടെന്‍ഷന്‍ മാറ്റിമറിയ്ക്കുമോ... വന്‍ ഫോമില്‍ നിന്ന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തുടര്‍ച്ചയായ തോല്‍വിയിലേക്ക്; പഞ്ചാബിനോടും തോറ്റു, സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി; ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ  (2 hours ago)

കോഴിക്കോട് കല്ലായി സ്വദേശി ചികിത്സയിലിരിക്കെ ജിദ്ദയില്‍ മരിച്ചു  (2 hours ago)

അമ്മയെ നിരന്തരം മര്‍ദിച്ചിരുന്നു... നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലും മരണകാരണമെന്ന് റിപ്പോര്‍ട്ട്.... അമ്മയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends